Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

22 APRIL 2015 09:48 AM IST
മലയാളി വാര്‍ത്ത.

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഫലപ്രഖ്യാപനത്തെക്കുറിച്ച് വ്യാപകമായ ആക്ഷപം ഉയരുന്നപ്പോഴാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയും രംഗത്തെത്തിയ്ത്. ഇതുമായി ബന്ധപ്പെട്ട് നിരവങി തമാശകളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നത്. മോഷണം കഴിഞ്ഞ സ്ഥിരമായി സ്‌കുളില്‍ ഉറങ്ങറുള്ള കള്ളന്‍ ശങ്കുള്ളണ്ണിക്കും എല്ലാത്തിനും എ പ്ലസ്, സ്‌കൂളിന്റെ സ്ഥലത്ത് പുല്ല് ചെത്താന്‍ ചെന്ന ഗോമതിയമ്മയുടെ പേരും എ പ്ലസ് കിട്ടിയവരുടെ കൂട്ടത്തില്‍, മഴ കാരണം സ്‌കൂളിന്റെ വാരാന്തയില്‍ കയറിനിന്നയാള്‍ക്കും എ പ്ലസ് എന്നിങ്ങനെ പോകുന്നു ആക്ഷേപങ്ങള്‍. ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സെറ്റുകളിലൂടെയാണ് ആക്ഷേപങ്ങള്‍ പ്രചരിക്കുന്നത്.
കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം 95 ശതമാനത്തില്‍ വരെ എത്തിനില്‍ക്കുമ്പോഴാണ് ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. ചോദ്യപേപ്പര്‍ അതേപടി പകര്‍ത്തിയ വിദ്യാര്‍ത്ഥിയും രജിസ്റ്റര്‍ നമ്പര്‍ പോലും അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിയും പരീക്ഷ പാസായതായി തെളിവുകള്‍ പുറത്ത് വരുന്നുണ്ട്. വിജയ ശതമാനത്തിന് അനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയരാത്തതിന്റെ കാരണവും ഈ തെളിവുകള്‍ വ്യക്തമാക്കുന്നു.
2007 മുതലാണ് കേരളത്തിലെ എസ്എസ്എല്‍സി വിജയ ശതമാനത്തില്‍ വന്‍വര്‍ധന കണ്ടുവരുന്നത്. 90 ശതമാനം മുതല്‍ 95 ശതമാനത്തിലാണ് ഇതെത്തി നില്‍ക്കുന്നത്. 2014ല്‍ പരീക്ഷയെഴുതിയ കുട്ടിയുടെ ഉത്തരപേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ ചോദ്യക്കടലാസ് പകര്‍ത്തിവച്ച കുട്ടിക്ക് ഗണിതത്തില്‍ നാല് മാര്‍ക്കും ഇംഗ്ലീഷില്‍ ഒമ്പതരമാര്‍ക്കും ലഭിച്ചിരിക്കുന്നു. ഈ കുട്ടിയെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ എസ്എസ്എല്‍സി പാസാവാന്‍ നേരാവണ്ണം അക്ഷരം എഴുതാന്‍ അറിയണമെന്നില്ല, പരീക്ഷാപേപ്പറില്‍ എന്തെങ്കിലും എഴുതിവച്ചാലും വിജയിക്കുമെന്ന കാര്യം ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (27 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (33 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (41 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (53 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends