Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബീഹാറില്‍ രക്ഷിതാക്കള്‍ തുണ്ട് കൊടുത്ത് മക്കളെ ജയിപ്പിക്കുന്നു, കേരളത്തില്‍ സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നു!

22 APRIL 2015 11:05 AM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

പത്താം ക്ലാസ് പരീക്ഷയ്ക്കുവേണ്ടി ബീഹാറുകാര്‍ തുണ്ട് വെച്ച് കഷ്ടപ്പെട്ട് ജയിക്കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളെ വെറുതെ എ പ്ലസും കൊടുത്ത് വിജയിപ്പിച്ചു വിടുന്നു. രണ്ട് മാസം മുമ്പാണ് ബീഹാറിലെ സ്‌കൂളുകളില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ജയിക്കാനായി തുണ്ടുകൊടുക്കാനും വെളിയിലിരുന്ന് എഴുതിയ പേപ്പര്‍ കുട്ടികളിലെത്തിക്കാനുമായി വലിയ മതിലുകളിലും സ്‌കൂളിന്റെ ചുമരുകളിലും ചിലന്തിയെപ്പോലെ വലിഞ്ഞ് കയറുന്ന രക്ഷിതാക്കളെയും ബന്ധുക്കളെയും കേരളം കണ്ടത്.

ബീഹാറുകാര്‍ ഇത്രയും ചെയ്ത് കഷ്ടപ്പെട്ടിട്ടാണ് അവരുടെ കുട്ടികളെ ജയിപ്പിച്ചതെങ്കില്‍ കേരളത്തില്‍ ശരീരമനങ്ങാതെ സര്‍ക്കാര്‍ ചിലവില്‍ എ പ്ലസും വാങ്ങിപ്പോകുന്ന വിദ്യാര്‍ഥികളാണ് ഉള്ളത്. ബീഹാറിലെ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ സഹായിക്കുമ്പോള്‍ ഇവിടെത്തെ കുട്ടികളെ സഹായിക്കുന്നത് സര്‍ക്കാരാണ്. ബീഹാറിലെ കുട്ടികള്‍ തുണ്ട് നോക്കിയെഴുതുന്നത് കൊണ്ട് അവര്‍ക്ക് വായിക്കാനും എഴുതാനും അറിയാമായിരിക്കുമെന്ന ഉറപ്പെങ്കിലുമുണ്ട്! ഉത്തരകടലാസില്‍ ക്ലാസില്‍ നില്‍ക്കുന്ന അധ്യാപകന്റെ ചിത്രവും വരച്ച് ഇറങ്ങുന്ന കുട്ടിക്ക് എഴുത്തും വായനയും പഠിച്ചില്ലെങ്കിലും കിട്ടും സര്‍ക്കാരിന്റെവക ഫ്രീ എപ്ലസ് !

കേരള സര്‍ക്കാര്‍ ഇല്ലാതാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ തന്നെ പറയുന്നു. എന്തിനുവേണ്ടിയാണ് ഇത്രയും കുട്ടികളെ ജയിപ്പിച്ച് സര്‍ക്കാര്‍ കൈയ്യടി നേടുന്നത്.  ഇനി ഭരണത്തില്‍ വന്നാല്‍ എസ്എസ്എല്‍സിക്ക് വിജയം 100 ശതമാനമാക്കുമെന്ന് അടുത്ത ഇലക്ഷന് വാഗ്ദാനം നല്‍കാനോ! സര്‍ക്കാരിന്റെ സഹായത്താല്‍ എ പ്ലസ് വാങ്ങിവരുന്ന കുട്ടികള്‍ എഴുത്തും വായനയുമറിയാതെ  കേരളത്തിലെ തൊഴില്‍രഹിതരുടെ അംഗസംഖ്യ കൂട്ടാനേ സഹായിക്കൂ. മോഡറേഷനില്ലാത്ത വന്‍ വിജയമാണ് എസ്എസ്എല്‍സിക്ക് ഉണ്ടായതെന്ന് ഇപ്പോഴത്തെ ഫലം പ്രഖ്യാപിക്കവെ വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞു . സര്‍ക്കാര്‍ ഇപ്രകാരം  ചെയ്യുന്നത് വിദ്യാര്‍ഥികളുടെ ഭാവി  ഇരുളടഞ്ഞതാക്കാനേ ഇടയാക്കൂ.

ഇനിയും സംസ്ഥാനത്ത് പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ച് അഴിമതി നടത്താന്‍ കൂടിയാണ് അഞ്ചുലക്ഷം വിദ്യാര്‍ഥികളുടെ ഭാവിവെച്ച് സര്‍ക്കാര്‍ കളിക്കുന്നത്.  പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് നേരത്തെ കാശ് വാങ്ങിയവര്‍ക്ക് അഞ്ച് ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതായാല്‍ എന്താണ് നഷ്ടപ്പെടാനുള്ളത്. കോഴ വാങ്ങിയവര്‍ക്ക് വാക്കു പാലിക്കണമല്ലോ..അല്ലെങ്കില്‍ പല ബിജുരമേശന്‍മാരും വീണ്ടും ഇതിന്റെ പേരില്‍ ആരോപണവുമായി രംഗത്ത് വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (2 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (2 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (14 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (21 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (30 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (39 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (50 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends