Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മുഖ്യന്റെ പുറകെ ആളിനെ കയ്യിലെടുക്കാന്‍ ജനസമ്പര്‍ക്കമെന്ന പുതിയ തന്ത്രവുമായി സിപിഎമ്മം

22 APRIL 2015 11:25 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കൈയ്യടി നേടുന്നെന്നു കണ്ടതോടെ അതിനു ബദലായി ജനസമ്പര്‍ക്കവുമായി സിപിഎമ്മും രംഗത്ത്. ഭരണത്തിലെ സകല പ്രതിസ്ന്ധിയും മറയ്ക്കാനും കൂടാതെ പുത്തന്‍ മുഖം ഗവണ്‍മെന്റിന് നേടാനും മുഖ്യന്റെ ജനസമ്പര്‍ക്കം വലിയ സഹായമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നു എന്നതാണ് പരിപാടിയുടെ വലിയ വിജയം എന്നാണ് സിപിഎമ്മം കാണുന്നത്. മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിക്ക് പകരമായി പഞ്ചായത്ത് തലത്തില്‍ നടത്താനാണ് നീക്കം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ജനസമ്പര്‍ക്കം തുടങ്ങുന്നത്. ഇതിലൂടെ ജനപ്രതിനിധികള്‍ക്ക് സാധാരണക്കാരുമായി കൂടുതല്‍ ഇടപെഴകാനും ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഗ്രാമപഞ്ചായത്ത് വഴി നല്‍കുന്ന സേവനങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടി മുഖേന പരിഹാരം കാണുന്നത്. ലൈസന്‍സ്, കെട്ടിടനമ്പര്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണും. സംസ്ഥാന സര്‍ക്കാര്‍ വഴി ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങോട്ട് റഫര്‍ ചെയ്യും. പരിസ്ഥിതിപ്രശ്‌നം, ജനങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങള്‍ എന്നിവയിലും ഇടപെടലുണ്ടാവും.
ഇതിലൂടെ, അടുത്തുവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാന്‍ കാരണമാകുമെന്നാണു പാര്‍ട്ടി കരുതുന്നത്. അടുത്തമാസം മുതല്‍ തന്നെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങാനാണ് നീക്കം. ജൂണ്‍ മാസം മുതല്‍ കാലവര്‍ഷം സജീവമാകുന്നതിനാലും പിന്നീട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുന്നതിനാലുമാണ് മെയ് മാസത്തില്‍ നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പരിപാടിക്ക് ബദലായാണ് സിപിഎമ്മിന്റെ ജനസമ്പര്‍ക്കം.
രണ്ടാംഘട്ട ജനസമ്പര്‍ക്കത്തിലൂടെയാണ് സോളാറിന്റെ നാണക്കേടില്‍നിന്ന് ഇത്തിരി ആശ്വാസം മുഖ്യമന്ത്രിക്ക് ലഭിച്ചത്. ബാര്‍കോഴ വിഷയം, സരിതയുടെ കത്ത്, വിവിധ ഘടക കക്ഷികളുടെ വിവിധ ആവശ്യങ്ങളിലുള്ള അതൃപ്തി എന്നിവ നിലനില്‍ക്കുമ്പോഴാണ് മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രി ജനങ്ങളിലേക്കിറങ്ങുന്നത്. ആദ്യദിനത്തിലെ ജനസമ്പര്‍ക്കത്തില്‍ ഒരു ഗ്ലാസ് ചായയും പഴംപൊരിയും മാത്രം കഴിച്ച് പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉച്ചക്ക് ഊണുപോലും ഉപേക്ഷിച്ച് പാതിരാത്രി വരെ ജനങ്ങളുടെ വേദനയും പരാതികളും കേട്ടെന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends