Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആറന്‍മുളയില്‍ സൈലന്റാവാന്‍ സുധീരനോട് രാഹുല്‍: പിന്നില്‍ കളിക്കുന്നത് വന്‍ കച്ചവടലോബി

22 APRIL 2015 01:22 PM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

ഒരു പദ്ധതിയുമായി വരുമ്പോള്‍ വീട്ടില്‍ ഉള്ളവര്‍ തന്നെ എതിര്‍ക്കുന്ന പതിവ് ലൈന്‍ മാറ്റിപിടിക്കാന്‍ സുധീരന് രാഹുല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന് പങ്കാളിത്തമുള്ള പദ്ധതിയില്‍ സ്വന്തം കെപിസിസി പ്രസ്ഡന്റ് വെളിച്ചപ്പാടാകുന്ന അവസ്ഥ ഇനി വേണ്ടെന്നാണ് രാഹുല്‍ നിര്‍ദ്ദേശം.
കേരളത്തിലെ മറ്റ് നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ള പദ്ധതിക്ക് കെപിസിസി അധ്യക്ഷന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. ബാര്‍ വിഷയത്തിലും ഇതേ നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട് സുധീരന് നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനമെല്ലാം അംഗീകരിക്കുകയും ചെയ്തു. ആറന്മുള വിഷയത്തിലും സുധീരന്‍ ഇനി മൗനത്തിലാകുമെന്നാണ് സൂചന. പദ്ധതിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കേണ്ടത് ബിജെപി. ആയതിനാല്‍ എതിര്‍പ്പ് വേണ്ടെന്നാണ് നിര്‍ദ്ദേശം.
കോണ്‍ഗ്രസില്‍ നിന്ന് സമര സമിതിയുമായി ആദ്യം മുതലേ സഹകരിച്ചതും സുധീരന്‍ മാത്രമാണ്. ഇതാണ് അവസാനിക്കാന്‍ പോകുന്നത്. ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കാനുള്ള കേരള സര്‍ക്കാരിന്റെ ലക്ഷ്യവും താത്പര്യവും ഇതിനോടകം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എംപിമാരായ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതികള്‍ ലഭിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ആറന്മുള വിമാനത്താവളം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണുള്ളത്.
 ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കാനുള്ള കേരള സര്‍ക്കാരിന്റെ ലക്ഷ്യവും താത്പര്യവും ഇതിനോടകം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എംപിമാരായ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതികള്‍ ലഭിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ആറന്മുള വിമാനത്താവളം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണുള്ളത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധീനതയിലുള്ള പുഴകള്‍, തോടുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവയുടെ തീരഭൂമി വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്നതിനായി നിലവിലുള്ള നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരേ ഇതുവരെ സുധീരന്‍ പ്രതികരിച്ചിട്ടില്ല. ഇതോടെ വിമാനത്താവള പദ്ധതിക്ക് കോണ്‍ഗ്രസ് പൂര്‍ണ്ണമായും അനുകൂലമാണെന്ന നില വരും. കുമ്മനം രാജേശേഖരന്റെ നേതൃത്വത്തിലെ സംഘപരിവാറിലെ ഒരു പക്ഷവും ചില ഇടത്പരിസ്ഥിതി സംഘടനകളും മാത്രമാണ് സമരത്തില്‍ ഉള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണെന്ന പ്രചരണവും ശക്തമാണ്.
എന്നാല്‍ ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള വാര്‍ത്തകള്‍ സത്യവിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താവനയിലറിയിച്ചു. ആറന്മുള വിമാനത്താവളത്തിന് അനുകൂലമായ ഒരു തീരുമാനവും പുതിയ കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ കൈക്കൊണ്ടിട്ടില്ല. മറിച്ചുള്ള എല്ലാ പ്രചരണങ്ങളും കെജിഎസ് ഗ്രൂപ്പിന്റെ ഭാവനാ സൃഷ്ടിയും മനഃപൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കുവാനുള്ള കുടിലതന്ത്രവുമാണ്. ഏപ്രില്‍ 22ന് വ്യോമയാന വകുപ്പിന്റെ ഉന്നതതലയോഗത്തില്‍ ആറന്മുള വിമാനത്താവള നിര്‍മ്മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നുള്ള വാര്‍ത്തയും പച്ചക്കള്ളമാണെന്ന് കുമ്മനം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (4 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (4 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (16 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (23 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (32 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (41 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (52 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends