Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജമീല പ്രതീക്ഷ കൈവിടുന്നില്ല, സഭയ്ക്കുള്ളില്‍ യാതൊന്നും നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖ, ദൃശ്യങ്ങളില്‍ യാതൊന്നുമില്ല

22 APRIL 2015 01:30 PM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ഇടത് മുന്നണി നിയമസഭയില്‍ കാണിച്ച് കൂട്ടിയ മണ്ടത്തരങ്ങള്‍ ടിവിയിലൂടെ ലൈവായി കണ്ട് ജനങ്ങള്‍ വാമൂടി പൊട്ടി ചിരിച്ചത് ഇടത് നേതാക്കള്‍ക്ക് തന്നെ നാണക്കേടായി. ഇടത് നേതാക്കള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. നിയമസഭയിലെ പീഡന വിവാദത്തില്‍ കഴമ്പില്ലെന്ന വിശദീകരണവുമായി നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരിക്കുകയാണ്. ജമീലാ പ്രകാശത്തിനെ സഭയ്ക്കുള്ളില്‍ ശിവദാസന്‍ നായര്‍ പീഡിപ്പിച്ചുവെന്ന് വരെ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ശിവദാസന്‍ നായര്‍ പീഡിപ്പിച്ചതിന് യാതൊരു തെളിവും നിയമസഭാ സെക്രട്ടറിയുടെ പക്കലില്ല.
നിയമസഭാ സെക്രട്ടറിയേറ്റ് ഇത്തരമൊരു സാധ്യത പൂര്‍ണമായും തള്ളികളയുകയാണ്. കൂടാതെ ജമീലാ പ്രകാശത്തിന്റെ പരാതി കൈമാറിയിട്ടുമില്ല. 31 പരാതികളാണ് നിയമസഭ കൈയ്യാങ്കളിയുമായി സ്പീക്കര്‍ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത മറുപടിയാണ് നിയമസഭ സെക്രട്ടറി വ്യക്തമാക്കിയത്.നിയമസഭയ്ക്കുള്ളിലെ വീഡിയോ ദൃശ്യങ്ങളില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ യാതൊന്നുമില്ലെന്നാണ് വിശദീകരണവും. എട്ട് ക്യാമറകള്‍ ഉപയോഗിച്ച് നിയമസഭയിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.നിയമസഭയുടെ വെബ് സൈറ്റില്‍ എല്ലാം വ്യക്തമാണെന്നാണ് വിശദീകരണം.
എന്നാല്‍ നിയമസഭയുടെ വെബ് സൈറ്റില്‍ ഒരു ക്യാമറയുടേത് മാത്രമായി എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ലഭ്യമല്ല എന്നതും വ്യക്തമാണ്. ബജറ്റ് അവതരിപ്പിക്കാനായി മാണി സഭയില്‍ എത്തുന്നത് മുതലുള്ള ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂ. മാണി എത്തുന്നതിന് മുമ്പാണ് ജമീലാ പ്രകാശത്തിന് എതിരെ പീഡനം നടന്നതെന്നാണ് പൊതുവെയുള്ള ആരോപണം.ആ സമയം നിയമസഭയ്ക്കുള്ളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്നതാണ് സംശയം. ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നുള്ള വിവരാവകാശ രേഖയില്‍ പ്രതിഫലിക്കുന്നത്. വിവരാവകാശ രേഖയില്‍ സൂചിപ്പിക്കുന്നതിന് സമാനമായുള്ള ദൃശ്യങ്ങളുമില്ല. രാവിലെ കൃത്യം 9 മണി മുതലുള്ള ദൃശ്യങ്ങള്‍ മാത്രമേ വെബ്‌സൈറ്റിലുള്ളൂ. ബജറ്റ് അവതരണത്തിനിടെയുള്ള സംഘര്‍ഷങ്ങളും കാണാം.
ബജറ്റ് അവതരണത്തോടെ അത് പൂര്‍ത്തിയാകുന്നുമുണ്ട്. നിയമസഭാ വെബ്‌സൈറ്റില്‍ ഇല്ലാത്ത ദൃശ്യങ്ങളാണ് വെബ് സൈറ്റിലുണ്ടെന്ന തരത്തില്‍ നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് മറുപടിയായി നല്‍കുന്നത്. ജമീലാ പ്രകാശത്തിനെതിരായ പീഡന ആരോപണത്തില്‍ സ്പീക്കര്‍ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും വിശദീകരിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് ശിവദാസന്‍ നായര്‍ പെരുമാറിയതെന്നാണ് ജമീലാ പ്രകാശം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
അത് കൂടാതെ ഭര്‍ത്താവിന്റെ ജാതി പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ജമീലാ പരാതി നല്‍കിയിരുന്നു.ഈ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളുമായി അവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലുമെത്തി. ഏതായാലും ബജറ്റ് ദിനത്തില്‍ സഭയ്ക്കുള്ളില്‍ അരുതാത്തതൊന്നും നടന്നില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ എന്താണെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (4 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (4 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (16 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (23 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (32 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (41 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (52 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends