Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എസ്എസ്എല്‍സി പരീക്ഷ ഫലം: തെറ്റുകള്‍ ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കോടിയേരി, ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്

22 APRIL 2015 03:12 PM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്ത് വന്നത്. എന്നാല്‍ ഫലം വന്നെങ്കിലും തെറ്റായ രീതിയിലെ ഫലമാണ് മന്ത്രി പുറത്ത് വിട്ടത്. തെറ്റുകള്‍ വരാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. മാര്‍ക്ക് തിരുത്തുന്നതിനു വേണ്ടി വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. മാര്‍ക്ക് വാഗ്ദാനംനല്‍കുന്ന ഏജന്റുമാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അങ്ങനെ ഫലപ്രഖ്യാപനത്തില്‍ അഴിമതിയാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കോടിയേരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് എസ്എസ്എല്‍സി പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വീഴ്ചയുണ്ടായിട്ടുള്ളത്. ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രി പറയുന്നത് അവസാന ഫലം രണ്ടുദിവസത്തിനകമെന്നാണ്! കേട്ടുകേള്‍വിയില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പോകുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടൊന്നുകൊണ്ട് മാത്രമാണ്.
റിസള്‍ട്ടുമായി ബന്ധപ്പെട്ട് പരാതിപ്രളയമാണ് ഉണ്ടായിരിക്കുന്നത്. പലകുട്ടികളുടെയും ഗ്രേസ്മാര്‍ക്ക് ഉല്‍പ്പെടുത്തിയിട്ടില്ല. എല്ലാ വിഷയങ്ങളിലും മൂല്യ നിര്‍ണയം നടന്നിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്. വിജയശതമാനം കൂറഞ്ഞ ജില്ല, ഒരു ദിവസം കഴിഞ്ഞപ്പോള്‍ കൂടിയ ജില്ലയായി മാറി. അതിനിയും മാറിയേക്കാം. ചുരുക്കി പറഞ്ഞാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഒരബദ്ധപഞ്ചാംഗം പോലെയായിപ്പോയി.
ഇങ്ങനെ പോയാല്‍ അടുത്ത എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും മുന്‍പ് തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുമെന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പ് മന്ത്രി അബ്ദുറബ്ബ് ഏറ്റെടുക്കണം. ഇത് സംബന്ധിച്ച് വിദഗ്ധന്മാരുള്‍ക്കൊള്ളുന്ന സമിതിയെവച്ച് അന്വേഷിക്കണം.
യഥാര്‍ത്ഥഫലം വരാന്‍ ഇനിയും രണ്ടുദിവസം കഴിയുമെന്ന് വന്നതോടെ മാര്‍ക്ക് തിരുത്തുന്നതിന് വേണ്ടി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്ക് വര്‍ധിപ്പിച്ചുതരാമെന്നും ഗ്രേസ്മാര്‍ക്ക് ഇട്ടുതരാമെന്നും ഗ്രേഡ് മാറ്റി തരാമെന്നുമൊക്കെ വാഗ്ദാനംനല്‍കുന്ന ഏജന്റുമാര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (3 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (3 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (15 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (22 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (31 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (40 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (51 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends