Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

വനം വകുപ്പ് വിദഗ്ധരുടെ ശാസ്ത്രീയ പരിശോധനയില്‍ മൂര്‍ഖന്‍ സ്വമേധയാ ഇങ്ങനെ കടിക്കില്ല എന്ന റിപ്പോര്‍ട്ട് എല്ലാം തെളിയിച്ചു! ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളാണ് വിധി നിര്‍ണയിക്കുന്നത്... വേഗത്തില്‍ കുറ്റാന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് അവാര്‍ഡ് ശുപാര്‍ശ ചെയ്യുമെന്നും എസ് പി

16 AUGUST 2020 02:23 PM IST
മലയാളി വാര്‍ത്ത

ഉത്രയുടെ കയ്യില്‍ പാമ്പു കടിയേറ്റ 2 മുറിവുകളും തമ്മിലുള്ള അകല വ്യത്യാസം വെറും 5 സെന്റിമീറ്റര്‍. വനം വകുപ്പ് വിദഗ്ധരുടെ ശാസ്ത്രീയ പരിശോധനയില്‍ മൂര്‍ഖന്‍ സ്വമേധയാ ഇങ്ങനെ കടിക്കില്ല എന്നതാണ് റിപ്പോര്‍ട്ട്.

പാമ്ബുകളുടെ ജൈവശാസ്ത്ര പ്രത്യേകതകളും കുറ്റപത്രത്തില്‍ വിവരിക്കുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളാണ് വിധി നിര്‍ണയിക്കുന്നത്.

ഉത്രയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മൂര്‍ഖന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധന ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് ഫലം എന്നിവ കുറ്റപത്രത്തോടൊപ്പം ഉണ്ട്. ഉത്രയുടെയും സൂരജിന്റെയും വീടുകളിലെ മുറികളിലേക്കു പാമ്ബുകള്‍ക്ക് സ്വമേധയാ കടക്കാന്‍ സാഹചര്യമില്ലെന്നാണ് ഇരു വീടുകളും സന്ദര്‍ശിച്ച എട്ടംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട്.

അണലിയുടെ കടിയേറ്റ ഉത്ര രക്ഷപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തന്നെ സൂരജ് രണ്ടാം കൊലപാതക ശ്രമം ആസൂത്രണം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. ഇതിനായി പാമ്ബ് പിടിത്തക്കാരന്‍ ചാവറുകാവ് സുരേഷിന്റെ പക്കല്‍ നിന്നു മൂര്‍ഖന്‍ പാമ്ബിനെ വാങ്ങി.

യുട്യൂബിലുടെ പാമ്ബുകളെക്കുറിച്ചുള്ള വിവരങ്ങളും പ്രത്യേകതകളും പരിശീലനവും നേടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കേസില്‍ പൊലീസ് നടത്തിയത് വ്യത്യസ്തമായ അന്വേഷണമെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. കുറ്റാന്വേഷണത്തോടൊപ്പം പാമ്ബുകളുടെ രീതികളെക്കുറിച്ച്‌ ഗവേഷണവും നടത്തി. വിദേശത്ത് നിന്നുള്ള പാമ്ബ് വിദഗ്ധരുടെ സഹായവും തേടി.

വേഗത്തില്‍ കുറ്റാന്വേഷണം നടത്തിയ പൊലീസ് സംഘത്തിനെ എസ്പി അനുമോദിച്ചു. ഇവര്‍ക്ക് അവാര്‍ഡ് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (18 minutes ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (1 hour ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (2 hours ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (2 hours ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 hours ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (3 hours ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (4 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (4 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (6 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (6 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (6 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (7 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (8 hours ago)

Malayali Vartha Recommends