Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാവിന് കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും ശിക്ഷ

22 AUGUST 2020 12:12 PM IST
മലയാളി വാര്‍ത്ത

നവജാത ശിശുവിന് മുലപ്പാല്‍ വൈകിപ്പിച്ച കേസില്‍ മാതാവിനെ കോടതി ശിക്ഷിച്ചു. കളന്‍തോടിലെ സിദ്ധന്‍ പറഞ്ഞ പ്രകാരം, പ്രസവിച്ചതിനു ശേഷം 5 ബാങ്ക് വിളിയുടെ സമയം കഴിയാതെ മുലപ്പാല്‍ നല്‍കരുതെന്ന് ഓമശ്ശേരി സ്വദേശിനി അഫ്‌സത്തിന്റെ ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞെന്നും അഫ്‌സത്ത് ഇതിനു കൂട്ടുനിന്നെന്നുമാണ് കേസ്. അഫ്‌സത്തിന് താമരശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കോടതി പിരിയും വരെ തടവും 1000 രൂപ പിഴയുമാണ് വിധിച്ചത്. സംഭവത്തില്‍ അബൂബക്കര്‍ സിദ്ധിഖിനെയും സിദ്ധനെയും കോടതി വിട്ടയച്ചു.

ജുവനൈല്‍ ആക്ട് പ്രകാരമാണ് ശിക്ഷ. അഫ്‌സത്ത് മുക്കത്തെ സഹകരണ ആശുപത്രിയില്‍ 2016 നവംബര്‍ 2-ന് ഉച്ചയ്ക്കാണ് പ്രസവിച്ചത്. ജനിച്ച ആണ്‍കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് വിലക്കിയത്രേ.

ആശുപത്രി അധികൃതരാണ് കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നത് കണ്ട് പൊലീസില്‍ പരാതി നല്‍കിയത്. അഫ്‌സത്ത്, അബൂബക്കര്‍ സിദ്ധിഖ്, സിദ്ധന്‍ എന്നിവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികള്‍. സംഭവം അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.1000 രൂപ പിഴ അടച്ചില്ലെങ്കില്‍ 10 ദിവസത്തെ വെറും തടവും അനുഭവിക്കണം. അസി.പബ്ലിക് പ്രൊസിക്യൂട്ടര്‍ രജ്ഞിന്‍ ബേബി ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (12 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (21 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (25 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (40 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (46 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (58 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends