നാട്ടിലെ സുന്ദരി! വിവാഹ ശേഷം കണ്ണിലുടക്കിയത് ഓട്ടോ ഡ്രൈവറെ! അവിഹിതം നാട്ടിൽ പാട്ടായതോടെ സിനിമയെ വെല്ലുന്ന തിരക്കഥ പ്ലാൻ ചെയ്തു... പട്ടാപകൽ വീട്ടിലെത്തി 29 കാരിയെ വിളിച്ചിറക്കി കൊണ്ട് പോയത് മക്കളുടെയും നാട്ടുകാരുടെയും കൺമുൻപിലൂടെ... നാദാപുരത്ത് സംഭവിച്ചത്....

രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയേയും കാമുകനേയും വളയം പോലീസ് അറസ്റ്റ് ചെയ്തു.
വാണിമേല്‍ സ്വദേശിനിയായ 29 കാരി, കാമുകനായ വളയം സ്വദേശി 25 കാരനായ ഓട്ടോ ഡ്രൈവറോടൊപ്പമാണ് പോയത്.
അഞ്ചുദിവസം മുമ്ബ് യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെ തുടര്‍ന്ന് വളയം പോലീസ് കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന് വീട്ടിലെത്തി വിളിച്ചിറക്കിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തിയതോടെ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുക്കുകയായിരുന്നു.
വളയം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
യുവതിയെ കണ്ണൂര്‍ ജയിലിലേക്കും യുവാവിനെ കോഴിക്കോട് ജയിലിലേക്കും കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























