Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ബത്തേരി പാമ്പ്ര എസ്റ്റേറ്റിന് സമീപം ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചീറിയടുത്ത കടുവയുടെ മുമ്പില്‍ നിന്നും യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

22 AUGUST 2020 12:35 PM IST
മലയാളി വാര്‍ത്ത

കേരള ബാങ്ക് ബത്തേരി സായാഹ്ന ശാഖയിലെ അക്കൗണ്ടന്റായ ഷീജ ചീറിയടുത്ത കടുവയുടെ മുമ്പില്‍പെട്ട അനുഭവം വിവരിക്കുമ്പോള്‍ മുഖത്തുനിന്നും നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

ജോലി സ്ഥലത്തു നിന്ന് വൈകിട്ട് 6 മണി കഴിഞ്ഞാണ് സ്‌കൂട്ടറില്‍ ഇരുളം മണല്‍ വയലിലുള്ള വീട്ടിലേക്ക് തിരിച്ചത്. ആറേമുക്കാലോടെ പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തി. അപ്പോള്‍ കുറച്ചു മുന്‍പിലായി റോഡരികിലൂടെ ഒരു കടുവ മുന്നോട്ട് നടന്നു പോകുന്നതു കണ്ടു. സ്‌കൂട്ടര്‍ വേഗത കുറച്ചു. അപ്പോഴേക്കും പിറകെ നിന്നെത്തിയ ഒരു ബൈക്ക് യാത്രികന്‍ കടുവയുള്ളതറിയാതെ സ്‌കൂട്ടറിനെ മറികടന്നുപോയി. കടുവയുടെ അടുത്തെത്തിയതും അത് അലറിക്കൊണ്ട് ബൈക്കിന് പിന്നാലെ ഓടി. ബൈക്ക് യാത്രികന്‍ വേഗത കൂട്ടി രക്ഷപ്പെട്ടു.

പിന്നാലെ എത്തിയ മറ്റൊരു ബൈക്കിനു നേരെ കടുവ ഉയര്‍ന്നു ചാടി. ബൈക്ക് മറിയാന്‍ തുടങ്ങിപ്പോള്‍ കടുവ യാത്രക്കാരനെ പിടികൂടിയെന്നു തോന്നി. എന്നാല്‍ എങ്ങനെയോ ബൈക്കോടിച്ച് അയാളും രക്ഷപ്പെട്ടു. ഷീജ സ്‌കൂട്ടര്‍ തിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അപ്പോഴേക്കും ഒരു ട്രാവലറും കാറും ഒപ്പമെത്തി. ട്രാവലര്‍ കണ്ട കടുവ വീണ്ടും വലിയ മുരള്‍ച്ചയോടെ ഉയര്‍ന്നു ചാടുകയും അതിനു പിന്നാലെ ഓടുകയും ചെയ്തു. ഉടന്‍ ട്രാവലര്‍ ഡ്രൈവര്‍ വണ്ടി പിന്നോട്ടെടുത്തത് രക്ഷയായി.

കടുവ റോഡില്‍ നിന്ന് ഉള്ളിലേക്ക് കയറി. രണ്ടു മിനിറ്റോളം കടുവയുടെ തൊട്ടു മുന്‍പില്‍ അകപ്പെട്ട താന്‍ വണ്ടിയെടുത്തു പോന്നെന്നും ഷീജ പറയുന്നു. മണല്‍ വയല്‍ കൊളമാലയില്‍ ബിജുവിന്റെ ഭാര്യയാണ് ഷീജ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (44 minutes ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (1 hour ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (1 hour ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (1 hour ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (1 hour ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (2 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (2 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (2 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (2 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (2 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (2 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (2 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (3 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (4 hours ago)

Malayali Vartha Recommends