Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

അഞ്ചു ജീവനക്കാര്‍ കോവിഡ് പോസിറ്റീവ്, എറണാകുളം കലക്ടറേറ്റില്‍ ഭൂരിഭാഗം ജീവനക്കാരും ക്വാറന്റീനില്‍

22 AUGUST 2020 01:59 PM IST
മലയാളി വാര്‍ത്ത

എറണാകുളം കളക്റ്ററേറ്റില്‍ അഞ്ചു ജീവനക്കാര്‍ കോവിഡ് പോസിറ്റീവായതോടെ കലക്ടറേറ്റ് ശൂന്യമായി. ഭൂരിഭാഗം ജീവനക്കാരും ക്വാറന്റീനിലാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എസ്റ്റാബ്ലിഷ്‌മെന്റ് ഉള്‍പ്പെടെ അടിയന്തര വിഭാഗങ്ങളിലായി വിരലിലെണ്ണാവുന്ന ജീവനക്കാരാണ് ജോലിക്കെത്തുന്നത്. കലക്ടറേറ്റിലെ ഒരു ക്ലാര്‍ക്കിനു കൂടി ഇന്നലെ കോവിഡ് പോസിറ്റീവായി. സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്റ് എന്നിവര്‍ക്ക് രണ്ടു ദിവസം മുന്‍പ് കോവിഡ് പോസിറ്റീവായതോടെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ള ജീവനക്കാര്‍ ക്വാറന്റീനിലായത്.

മജിസ്റ്റീരിയല്‍, എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നു. കോവിഡ് കണ്‍ട്രോള്‍ റൂമും സര്‍വലൈന്‍സ് റൂമും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസം, ഭൂപരിഷ്‌ക്കരണം, റവന്യു റിക്കവറി, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, സ്ഥലമെടുപ്പ് വിഭാഗങ്ങള്‍ പൂര്‍ണമായി അടച്ചു. അവധി ദിനമായ ഇന്നു കലക്ടറേറ്റ് അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കി. കലക്ടര്‍ എസ്.സുഹാസും അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് സാബു കെ.ഐസക്കും എല്ലാ ദിവസവും എത്തുന്നുണ്ട്. ഡപ്യൂട്ടി കലക്ടര്‍മാരില്‍ പലരും സ്വയം നിരീക്ഷണത്തിലാണ്.

ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച കൂടുതല്‍ ജീവനക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. കലക്ടറേറ്റ് സമുച്ചയത്തിലെ മറ്റു പല ഓഫിസുകളും വിജനമാണ്. ആര്‍ടി ഓഫിസിലെ രണ്ടു പേര്‍ക്കും ലേബര്‍ ഓഫിസിലെ ഒരാള്‍ക്കും നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. കലക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 30 പേരെ ഇന്നലെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരും നെഗറ്റീവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (4 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (13 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (22 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (32 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (41 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (47 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (59 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends