Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്ത് കേസ്... നാലു പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ; ഇവരെ കേരളത്തിലെത്തിക്കാന്‍ നടപടി തുടങ്ങി; നാലുപേര്‍ക്കുമെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

22 AUGUST 2020 10:47 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഞെട്ടിച്ച യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസിലെ നാലു പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. ഇവരെ കഴിയും വേഗം കേരളത്തിലെത്തിക്കാന്‍ എന്‍.ഐ.എ ഇന്റര്‍പോളിനെ സമീപിച്ച് ബ്ലൂ കോര്‍ണര്‍ നോട്ടീസിനു നടപടി ആരംഭിച്ചു. ആദ്യപടിയായി നാലുപേര്‍ക്കുമെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടക്കം മുതല്‍ നിരീക്ഷണത്തിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, 10, 15, 20 പ്രതികളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദ്, സിദ്ദീഖ് എന്ന സിദ്ദീഖുല്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്ന കുഞ്ഞാനി എന്നിവരാണ് യു.എ.ഇയിലുള്ളത്. ഫൈസല്‍ ഫരീദിനെ ദിവസങ്ങള്‍ക്ക് മുമ്ബ് എന്‍.ഐ.എ യു.എ.ഇയിലെത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, അറസ്റ്റ് ചെയ്ത് കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഇയാളടക്കം നാലുപ്രതികള്‍ക്കെതിരെ ഇന്റര്‍പോളിനെ സമീപിക്കാന്‍ നടപടി ഊര്‍ജിതമാക്കിയത്. ഇവരുടെ വീടുകളിലെ പരിശോധനയില്‍ നിരവധി ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തതായും എന്‍.ഐ.എ വ്യക്തമാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിനൊപ്പം നല്‍കിയ റിപ്പോര്‍ട്ടിലാണ് വിദേശത്തുള്ള കൂടുതല്‍ പ്രതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഉന്നത വ്യക്തികള്‍ക്കും കേസിലുള്ള പങ്ക് പുറത്തുകൊണ്ടുവരാന്‍ അന്വേഷണം തുടരുകയാണ്. ഇന്ത്യക്കകത്തും പുറത്തും തീവ്രവാദപ്രവര്‍ത്തനത്തിന് സ്വര്‍ണക്കടത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചോയെന്നും അന്വേഷിക്കുകയാണെന്നും എന്‍.ഐ.എ ബോധിപ്പിച്ചു. 16, 17, 18, 19 പ്രതികളായ മുഹമ്മദ് അന്‍വര്‍, ഹംസത്ത് അബ്ദുല്‍ സലാം എന്ന കുഞ്ഞുമോന്‍, സംജു, ഹംജത് അലി എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (11 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (20 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (39 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (45 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (57 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends