Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പത്തുകോടിയും വെള്ളത്തിലായോ..? ; കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ കൺസൾട്ടൻസികൾക്ക് നൽകാൻ അധികൃതരുടെ നീക്കം

26 AUGUST 2020 12:18 PM IST
മലയാളി വാര്‍ത്ത

സർക്കാർ പത്തുകോടി ചിലവിട്ട് നിർമ്മിച്ച കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ കൺസൾട്ടൻസികൾക്ക് നൽകാൻ അധികൃതരുടെ നീക്കം. മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കെന്ന പേരിലാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) കൺസൽട്ടൻസിയെ ക്ഷണിച്ചിരിക്കുന്നത്.

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്ക് പെയിൻ്റടിക്കാനും തുരുമ്പിച്ച ഭാഗങ്ങൾ മാറ്റാനുമാണ് കൺസൾട്ടൻസിയെ ഏൽപ്പിച്ചതെന്നാണ് അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. അതേസമയം മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്താനുള്ള അടങ്കൽ തുകയടക്കമുള്ളവ തയ്യാറാക്കാനും പണികൾക്ക് മേൽനോട്ടം വഹിക്കാനുമാണ് കൺസൾട്ടൻസിക്ക് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

10 വർഷം മുമ്പ് പത്തു കോടി ചെലവിലാണ് മേൽക്കൂര നിർമിച്ചത്. തുരുമ്പിക്കാത്തതും നിറംമങ്ങാത്തതുമായ ഗാൽവാല്യും ഷീറ്റുകൾ ഉപയോഗിച്ചാണ് മേൽക്കൂര മേഞ്ഞതെന്നായിരുന്നു അന്നത്തെ അവകാശവാദം. മുംബൈ, ഗുവാഹാട്ടി സ്റ്റേഡിയങ്ങൾക്ക് മേൽക്കൂര നിർമിച്ച ചെന്നൈയിലെ ലോയ്ഡ് ഇൻസുലേഷനാണ് കൊച്ചിയിലും നിർമാണം നടത്തിയത്. ആയിരത്തോളം ടൺ എം.എസ്. സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചാണ് മേൽക്കൂരയുടെ ചട്ടക്കൂട് നിർമിച്ചത്.

2007 ഒക്ടോബറിൽ തുടങ്ങിയ മേൽക്കൂര നിർമാണം 10 മാസംകൊണ്ട് തീർക്കുമെന്നാണ് അറിയിച്ചെങ്കിലും 2010ലാണ് പൂർത്തിയായത്. ഇതിനിടയിൽ മേൽക്കൂരയുടെ ഫ്രെയിം ഒരിക്കൽ തകർന്നുവീണു. സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഒട്ടേറെ അന്താരാഷ്ട്ര ക്രിക്കറ്റ്-ഫുട്‌ബോൾ മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു.

അറ്റകുറ്റപ്പണിയുടെ പേരിൽ സ്റ്റേഡിയം അടച്ചിടുകയും കൃത്യസമയത്ത് പ്രവൃത്തികൾ പൂർത്തിയാകാതിരിക്കുകയും ചെയ്താൽ വരാനിരിക്കുന്ന മത്സരങ്ങളെ ബാധിക്കും. കാലപ്പഴക്കം കൊണ്ട് ചട്ടക്കൂട് തുരുമ്പെടുത്തിട്ടുണ്ടെന്നും പെയിന്റിങ് മങ്ങിയിട്ടുണ്ടെന്നും ജി.സി.ഡി.എ. ചെയർമാൻ വി.എ. സലീം പറഞ്ഞു. അന്തരീക്ഷത്തിൽ ഉപ്പിന്റെ അംശമുള്ളതിനാൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് എടുക്കാനാണ് കൺസൽട്ടൻസി വേണ്ടതെന്നും ചെയർമാൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends