Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സർക്കാരിന്റെ മുഖംഎം മാറിമറിഞ്ഞു; സ്വപ്ന കയറി കൂടിയതോടെ സ്കോര്‍ അടിച്ചത് ചെന്നിത്തലയ്ക്ക് ഒപ്പം സുരേന്ദ്രനും; സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ച് യു.ഡി.എഫും ബി.ജെ.പിയും...

27 AUGUST 2020 01:02 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസ് സർക്കാരിന്റെ മുഖം മാറ്റിമറിച്ചിരിക്കുകയാണ്. സർക്കാരിന്റെ അധികാരത്തിൽ തന്ത്രപരമായി സ്വപ്ന കയറി കൂടിയത് പുറത്ത് വന്നതോടെ കൂടുതൽ സ്കോര്‍ അടിച്ചത് ചെന്നിത്തലയ്ക്ക് ഒപ്പം സുരേന്ദ്രനും ആയിരുന്നു. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങളുടെ തുടര്‍ച്ചയായി സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തവുമൊക്കെ അപ്രതീക്ഷിത രാഷ്ട്രീയ ആക്രമണത്തിന് പ്രതിപക്ഷം പൊലിപ്പിച്ചു ,അവിശ്വാസപ്രമേയത്തെ മറികടന്ന വിജയത്തിനിടയിലും പിണറായി സര്‍ക്കാരിന് തിരിച്ചടിയായി. തീപിടിത്തത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് കേസിന്റെ അട്ടിമറി ആരോപിച്ച്‌ യു.ഡി.എഫും ബി.ജെ.പിയും മത്സരിച്ച്‌ ചാടി വീണത് സി.പി.എം കേന്ദ്രങ്ങളെയും ഞെട്ടിച്ചു. സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലുമായി.

മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ബാലനും മാത്രമാണ് സര്‍ക്കാരിനായി കാര്യങ്ങള്‍ വിശദീകരിച്ച്‌ അന്ന് രാത്രി രംഗത്തിറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമുണ്ടായത് ഇന്നലെയാണ്.
അതേ സമയം, സെക്രട്ടറിയേറ്റിലെയും പരിസരങ്ങളിലെയും രാഷ്ട്രീയക്കളം പ്രതിപക്ഷം പിടിച്ചടക്കുന്നതാണ് കണ്ടത്.

പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയേറ്റിലെത്തിയതും, പ്രതിപക്ഷനേതാവ് അന്ന് രാത്രി ഗവര്‍ണറെക്കണ്ട് അന്വേഷണമാവശ്യപ്പെട്ടതുമെല്ലാം, സംഭവത്തിന് പിന്നിലെന്തോ ചീഞ്ഞുനാറുന്നുവെന്ന പ്രതീതി ഉണര്‍ത്താന്‍ സഹായകമായി. ഇത് തിരിച്ചറിഞ്ഞാണ് കലാപ നീക്കമാരോപിച്ച്‌ കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ ഇടതുകേന്ദ്രങ്ങള്‍ രംഗത്തെത്തിയത്. സംഭവത്തിലെ പുകമറ നീക്കാന്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കുറച്ചു കൂടി നേരത്തേ ഇടപെടേണ്ടിയിരുന്നുവെന്ന അഭിപ്രായം സി.പി.എം കേന്ദ്രങ്ങളിലുണ്ട്.

സെക്രട്ടറിയേറ്റില്‍ ഓഫീസ്. ഇതേ ബ്ലോക്കിലെ മൂന്നാമത്തെ നിലയില്‍ മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് പ്രവര്‍ത്തിക്കവേ 2016ല്‍ തീപിടിത്തമുണ്ടായി. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാല്‍ ഇത്തരമൊരു അപകട സാദ്ധ്യത തള്ളാനാവില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വാദിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. തീ പിടിത്തമുണ്ടായ ഉടനെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിലെത്തിയതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും, രാഷ്ട്രീയ ദുരൂഹത ആരോപിച്ച്‌ എതിരിടാനുമാണ് ഇടതുനീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends