Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

കത്തിനശിച്ചത് വളരെ പ്രധാനമായ അഞ്ച് ഫയൽ കെട്ടുകൾ; തീപിടിത്തമുണ്ടായപ്പോൾ ബിജെപിയുടെ ഏറ്റവും ഉന്നതിയിലെ നേതാവായ കെ.സുരേന്ദ്രൻ ഓടിയെത്തിയത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ

27 AUGUST 2020 10:43 PM IST
മലയാളി വാര്‍ത്ത

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ പറ്റി വളരെയധികം ഒച്ചപ്പാടും സംഘർഷവും കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. സ്വപ്ന സുരേഷ് കഴിഞ്ഞ ഒന്ന് രണ്ടു വർഷമായി ശിവശങ്കറിനെ കാണാൻ സെക്രട്ടറിയേറ്റിൽ വന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ക്യാബിനിൽ വന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിസി ടിവി ആവശ്യപ്പെട്ടപ്പോൾ ആ ദൃശ്യങ്ങൾ ഇടിവെട്ടിപോയി എന്നാണ് ലഭിച്ച വിശദീകരണം. രണ്ടുവർഷത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ചോദിച്ചിട്ടുണ്ട് എന്നാൽ അത് ഇതുവരെയും കൊടുത്തിട്ടില്ല.

കോണ്സുലേറ്റിലെ ജീവനക്കാരി ആയിരിക്കുന്ന സന്ദർഭത്തിൽ സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിലെ ഏതൊക്കെ ഡിപ്പാർട്മെന്റിൽ വന്നുപോയി എന്ന കാര്യങ്ങൾ സിസിടിവി ദൃശ്യത്തിൽ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. കുറച്ചു തെളിവുകൾ എൻഐയ്ക്ക് പ്രോട്ടോകോൾ ഓഫീസർ കൊടുത്തുകഴിഞ്ഞു. അതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പ്രോട്ടോകോൾ ഡിപ്പാർട്മെന്റിൽ , അല്ലെങ്കിൽ ജി എ ടി ഡിപ്പാർട്മെന്റിൽ ഉണ്ട്.

തീപിടിത്തമുണ്ടായപ്പോൾ ബിജെപിയുടെ ഏറ്റവും ഉന്നതിയിലെ നേതാവായ കെ.സുരേന്ദ്രൻ ഓടിയെത്തിയത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലാണ്. ആ നിലക്ക് അദ്ദേഹത്തിന് അതേപ്പറ്റി കൂടുതൽ അറിയാൻ അവകാശമുണ്ട്. എന്നാൽ അദ്ദേഹത്തിന് എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനായി അവസരം നൽകാതെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ ചീഫ് സെക്രട്ടറി വളരെ കാര്യ ഗൗരവത്തോടുകൂടിതന്നെയാണ് സംഭവത്തോട് പ്രതികരിച്ചത്.

ഇക്കാര്യത്തിൽ സെക്രട്ടേറിയറ്റ് സെക്യൂരിറ്റിയുടെ ഭാഗത്തും വീഴ്ചയുണ്ടായി. അവരാണ് ആദ്യം അവിടെ വരേണ്ടിയിരുന്നത്. അത്രവലിയൊരു തീയായിരുന്നില്ലയെങ്കിലും അവരായിരുന്നു ആദ്യം വന്നു തീ കെടുത്തേണ്ടിയിരുന്നത്. വളരെ പ്രധാനമായ അഞ്ച് ഫയൽ കെട്ടുകളാണ് കത്തിനശിച്ചത് .....


കൂടുതൽ അറിയാൻ വീഡിയോ കാണൂ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (8 minutes ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (23 minutes ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (34 minutes ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (55 minutes ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (1 hour ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (1 hour ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (8 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (8 hours ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (9 hours ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (10 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (10 hours ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (11 hours ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (11 hours ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (11 hours ago)

Malayali Vartha Recommends