Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അനിയനെ അവസാനമായൊന്നു കാണണമെന്ന് പറഞ്ഞുള്ള ചേച്ചിമാരുടെ കരച്ചിൽ; അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുടുംബത്തിലെ ഒരേയൊരത്താണി! അത് താങ്ങാൻ അവർക്ക് കഴിഞ്ഞില്ല, ദാരിദ്ര്യം നിറഞ്ഞ വീട്, നടന്നത് ഹൃയഭേദകമായ സംഭവം

29 AUGUST 2020 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നടന്നത് ഹൃയഭേദകമായ സംഭവം... മൂവായിരത്തഞ്ഞൂറ്‌്‌ കിലോമീറ്റർ അകലെയാണ് നടന്നത് ദാരിദ്ര്യം നിറഞ്ഞ വീട് മുളന്തണ്ട്‌ കൊണ്ടുണ്ടാക്കിയതാണ്. അനിയന്റെ വിയോഗം അറിഞ്ഞ ആ ചേച്ചിമാർ വീട്ടിൽനിന്ന് നാലു സഹോദരിമാരും നിലവിളിച്ചുകൊണ്ട് ചോദിക്കുകയായിരുന്നു. ‘ഷോക്കേറ്റുമരിച്ച തങ്ങളുടെ അനിയനെ അവസാനമായൊന്നു കാണിക്കുമോ...’ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുടുംബത്തിലെ ഒരേയൊരത്താണിയായിരുന്നു 21-കാരനായ റഫീൽഖുൽ ഇസ്‌ലാം. കഴിഞ്ഞദിവസം നാറാത്ത്‌ ടൗണിന്‌ സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിൽ തേപ്പുപണിക്കെത്തിയ റഫീൽഖുൽ ഷോക്കേറ്റ്‌ മരിക്കുകയായിരുന്നു. കോവിഡ്‌ കാലത്ത്‌ അസമിലെ ചക്ല ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ യാതൊരു വഴിയുമില്ലായിരുന്നു.

പണവുമില്ല. അപ്പോഴാണ്‌ ചേച്ചിമാരുടെ നിലിവിളിയും വീട്ടിന്റെ ദൈന്യതയും നാട്ടുകാർ അറിഞ്ഞത്‌. നാറാത്തെ അൽഫലാഫ്‌ റിലീഫ്‌ പ്രവർത്തകർക്ക്‌ ആ കരച്ചിൽ വല്ലാതെ കൊള്ളുകയായിരുന്നു. അന്വേഷിച്ചപ്പോൾ അസമിലെ ഉൾഗ്രാമങ്ങളിൽ എവിടെയോ ആണ്‌ എന്നറിഞ്ഞു. ഇന്ത്യയിൽ എവിടെയായാലും ആ ചേച്ചിമാർക്ക്‌ അനിയനെ അവസാനമായി കാണിച്ചുകൊടുക്കണമെന്ന്‌ അവർ തീരുമാനിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ആംബുലൻസിലാണ് മൃതദേഹവുമായി സംഘം പുറപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടോടെ അസമിലെത്തുമെന്നാണ് കരുതുന്നത്

ചതുപ്പുപ്രദേശത്ത്‌ മുളന്തണ്ടുവെച്ചുണ്ടാക്കിയ കൊച്ചുപുരയിൽ ദൈന്യതയുടെ രൂപമായി നാലുപേർ. റഫീഖുൽ ഇസ്‌ലമാന്റെ വരുമാനമായിരുന്നു ഏക ആശ്രയം. അൽഫലാഹ് റിലീഫ് പ്രവർത്തകർ കൂടുതലൊന്നുമാലോചിച്ചില്ല. ആ ഒറ്റമുറി വീടിനെ ലക്ഷ്യമാക്കി പോകാൻ തീരുമാനിച്ചു. ഇത്രയും ദൂരം ഓടാനായി ഏകദേശം ഒന്നേകാൽ ലക്ഷത്തിലധികം രൂപ മണിക്കൂറുകൾക്കകം സമാഹരിച്ചു. ഇതിൽ ‘നാറാത്തൊരുമ’ എന്ന ഗൾഫിലെ കൂട്ടായ്മയുടെ സഹായവും ലഭിച്ചു. നിർധന കുടുംബത്തിന് 25,000 രൂപയും നൽകാനാണ് തീരുമാനം.

ബോങ്കൈഗോൺ ജില്ലയിലെ ചക്ല ഗ്രാമത്തിലെ പരേതരായ മുസാഫർ അലിയുടെയും സോറാബാനുവിന്റെയും മകനാണ് റഫീൽഖുൽ.അൽഫലാഹ് റിലീഫ് സെൽ പ്രസിഡന്റ് പി.പി. അബ്ദുൾഖാദർ, സെക്രട്ടറി ജാബിർ, പി.വി. സമദ്, പി.പി. കാദർ, നൗഷാദ് നാറാത്ത്, സി.കെ. ഷംനാദ്, പി.ടി. ജലാൽ, എ.പി. ഷംസു, പി.വി. ഹമീദ്, പി.കെ. റഫീഖ്, വി.പി. ഷമീം, കെ.എൻ. ഇർഷാദ് എന്നിവരാണ് കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (26 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends