Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...


ന്യൂഡല്‍ഹിയില്‍ ആദ്യമായി നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'..പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ..ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം..

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ക്ക് പ്രായം15നും 18നും ഇടയിലെന്ന് റിപ്പോര്‍ട്ട്

28 OCTOBER 2026 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന് ഇരട്ട സ്വർണനേട്ടം...

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...

ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം പേർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും, സമാപനം 31 ന്

കോഴിക്കോട് നടന്നുവരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ; 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ക്ക് പ്രായം15നും 18നും ഇടയിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ കുട്ടിയാണിത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയര്‍ 400 മീറ്ററില്‍ ഈ വിദ്യാര്‍ത്ഥി സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഈ വിദ്യാര്‍ത്ഥിയെ അയോഗ്യനാക്കി വെള്ളി മെഡല്‍ നേടിയ താരത്തിന് സ്വര്‍ണം നല്‍കാന്‍ തീരുമാനമായി.

കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് പ്രായത്തട്ടിപ്പ് നടന്നുവെന്ന പരാതി നല്‍കിയത്. 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

രേഖകള്‍ പ്രകാരം 2014ല്‍ ജനിച്ചതാണെന്ന് കാണിച്ച താരം യഥാര്‍ത്ഥത്തില്‍ 2012ലാണ് ജനിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതോടെ താരത്തെ കായികമേളയില്‍ നിന്ന് അയോഗ്യനാക്കാന്‍ തീരുമാനിച്ചു. നിലവില്‍ 400 മീറ്റര്‍ മത്സരത്തിന്റെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ ഉള്‍പ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി  (14 minutes ago)

സോഷ്യല്‍ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പില്‍ പ്രതികരിച്ച് മുഖ്യമന്ത്രി  (28 minutes ago)

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ക്ക് പ്രായം15നും 18നും ഇടയിലെന്ന് റിപ്പോര്‍ട്ട്  (40 minutes ago)

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം  (2 hours ago)

ചേരാനല്ലൂര്‍ 17കാരന്‍ ഒടിച്ച കാര്‍ അപകടം: അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു; മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് ജഡ്ജി  (2 hours ago)

17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...  (2 hours ago)

പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...  (2 hours ago)

സി.ഐ ബിനീഷ് ലാലിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്: രാജ്യത്തിന്റെ ആദരം നെഞ്ചേറ്റിയ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ...  (2 hours ago)

കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...  (3 hours ago)

Saudi Arabia യുദ്ധം അവസാനിക്കുന്നു..  (3 hours ago)

ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇല്ലെന്ന പേരില്‍ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു  (3 hours ago)

INDIA ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം:  (5 hours ago)

Kochi ജഡ്ജിക്കേസ് വിനയാകുന്നുവോ?  (6 hours ago)

WAYANAD മകളെ കണ്ണീരോടെ യാത്രയാക്കി ഒരു നാട്  (6 hours ago)

Malayali Vartha Recommends