ആ പെൺ ക്കുട്ടിയെ കേരളം ഏറ്റെടുത്തു കഴിഞ്ഞു; 18 കാരി ഒളിച്ചോടി എത്തിയത് കോഴിക്കോട്, കാമുകനെ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു! ശ്രീനാഥിനോടുള്ള പ്രണയം ഒരിക്കലും വൈകല്യം കാരണം നീതു വേണ്ട എന്ന് പറഞ്ഞുമില്ല

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നതും പിന്നെ ഒളിച്ചോടുന്നതും പലരും ചതിക്കുഴിയിൽ അകപ്പെടുന്നതുമായി നിരവധി വാർത്തകൾ നാം കേരളത്തിൽ നിന്നുംt കേട്ടിട്ടുണ്ട് . എന്നാൽ കോഴിക്കോട് സംഭവിച്ചത് അത്തരത്തിൽ മർമ്മ പ്രധാനമായ ജീവിത മുഹൂർത്തമായിരുന്നു . പക്ഷേ ഒടുവിൽ വമ്പൻ ട്വിസ്റ്റ് നടന്നു... ആ പെൺ ക്കുട്ടിയെ കേരളം ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ... 18 കാരി ഒളിച്ചോടി കോഴിക്കോട് എത്തി, കാമുകനെ കണ്ടപ്പോൾ താൻ പ്രതീക്ഷിക്കാത്ത കാഴ്ച്ചയായിരുന്നു കണ്ടത്.
ശ്രീനാഥിന്റെ ജീവിതത്തിൽ നീതു കടന്ന് വന്നത് അവിചാരിത മായിട്ടാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ശ്രീനാഥിനോടുള്ള പ്രണയം ഒരിക്കലും വൈകല്യം കാരണം നീതു് വേണ്ട എന്ന് പറഞ്ഞിട്ടില്ല. പത്തനംതിട്ട സ്വദേശി ആയ നീതു ബിഎ വിദ്യാർത്ഥിനി ആണ്. രണ്ട് വർഷം മുമ്പ് ആയിരുന്നു ശ്രീനാഥ് ഒരു ബൈക്ക് ആക്‌സിഡന്റിൽ അരയ്ക്ക് താഴെ തളർന്നു പോയത്. എന്നാൽ മൂന്നു മാസം മുമ്പ് നീതു ശ്രീനാഥിനെ ഫേസ്ബുക്ക് വഴി പരിചയ പെടുന്നത്. ആദ്യം സൗഹൃദത്തിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിൽ മൊട്ടിടുകയായിരുന്നു . തപിന്നീട് അത് പ്രണയത്തിന് വഴിമാറി. നീതുവിന്റെ പ്രണയം അറിഞ്ഞ വീട്ടുകാർ ആദ്യം അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നീതു അതിൽ നിന്നും പിന്മാറാൻ തയ്യാറായില്ല . ശ്രീനാഥിനെ പറ്റിയുള്ള സകല വിവരങ്ങളും അറിഞ്ഞ ശേഷമായിരുന്നു നീതു ശ്രീനാഥിനെ പ്രണയിച്ചത് എന്നതാണ് സത്യം. വീട്ടുകാരുടെ എതിർപ്പ് രൂക്ഷമയോടെ നീതു ശ്രീനാഥിന്റെ വീട്ടിലേക്ക് വരികയും ചെയ്തു.
ഇതിനിടയിൽ മകളെ കാണാൻ ഇല്ല എന്ന് പറഞ്ഞ് രക്ഷകർത്താക്കൾ പോലീസിന്ന് പരാതി കൊടുത്തു. ഇതേ തുടർന്ന് നാദാപുരം ഡിവൈഎസ്‌പി പ്രിൻസ് എബ്രഹാം നിർദേശ പ്രകാരം വനിതാ പോലീസ് ശ്രീനാഥിന്റെ വീട്ടിൽ നിന്നും കസ്റ്റഡയിലേലേക്ക് എടുത്ത് വനിതാ സെല്ലിലേക് മാറ്റി. നീതുവിനെ റാന്നി കോടതിയിൽ ഹാജർ ആക്കിയപ്പോൾ ശ്രീനാഥിനൊപ്പം ജീവിക്കണം എന്ന ഒറ്റ തീരുമാനത്തിൽ നിലയുറച്ച് നിൽക്കുകയായിരുന്നു.
18 വയസായ നീതുവിന്റെ താത്പര്യങ്ങൾക്ക് ആയിരുന്നു കോടതി മുൻതൂക്കം നൽകിയത്. അതിനുശേഷം നീതുവിനെ ശ്രീനാഥിനൊപ്പം വിട്ടു അയക്കുവാൻ കോടതി ഉത്തരവിട്ടു . ശേഷം ശ്രീനാഥ് നീതുവിനെ വിവാഹം കഴിച് തന്റെ ജീവിത സഖിയാക്കുകയും ചെയ്തു. സൗന്ദര്യം അല്ല യഥാർത്ഥ പ്രണയത്തിന്റെ അടിത്തറ അല്ല എന്ന് പല ദമ്പതികളും മാതൃക കാട്ടിയിട്ടുണ്ട്. എന്നാൽ അതിനു ഉത്തമ ഉദാഹരണങ്ങൾ ആയി മാറിയിരിക്കുകയാണ് ഈ ദമ്പതികൾ. ഇവരെ കേരളവും നിറമനസ്സോടെ സ്വീകരിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha






















