ജനം ടീവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈ; മുഖ്യമന്ത്രി

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്ബ്യാര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതോടെ ചാനലിനെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ആന്വേഷണം കൂടുതലായി നടക്കുമ്ബോള്‍ ആരുടെ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാം. ജനം ടിവിയെ പോലൊരു ചാനലിനെ തന്നെ ബിജെപി തള്ളിപ്പറയുന്ന നില എന്തുകാണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























