കോവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് വാടക സ്റ്റോര്‍ ഉടമ ആത്മഹത്യ ചെയ്തു

കോവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് വാടക സ്റ്റോര്‍ ഉടമ ആത്മഹത്യ ചെയ്തു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് വടക്കേടത്തില്‍ ബിജു(43) ആണ് ആത്മഹത്യ ചെയ്തത്. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ .വാടക സ്റ്റോറില്‍ തൊഴിലാളിയായിരുന്ന ബിജു ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മൈക്കാവില്‍ ഡി.എം എന്ന വേരില്‍ വാടക സ്റ്റോര്‍ തുടങ്ങിയത്. ബാങ്ക് ലോണെടുത്താണ് പുതിയ സംരംഭം തുടങ്ങിയത്. തൊട്ടുപിന്നാലെ ലോക്ക്ഡൗണ്‍ എത്തിയതോടെ പ്രിതസന്ധിയിലായി.
വിവാഹങ്ങളും പൊതുപരിപാടികളുമില്ലാതായതോടെ ബിജു വലിയ നിരാശയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
"
https://www.facebook.com/Malayalivartha
























