Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...


മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...


മദ്യപിക്കാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്..ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളു..കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു..


ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കുടിച്ചു പൂസായി കിടക്കുന്നു..സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ..

യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച്‌ പോയ കുറുപ്പശ്ശേരില്‍ പുഷ്പാംഗദന് ദാരുണാന്ത്യം

04 SEPTEMBER 2020 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയിക്കുന്നു..നിയമസഭയിൽ വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരൻ.. ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്..

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

മദ്യപിക്കാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്..ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളു..കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു..

ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കുടിച്ചു പൂസായി കിടക്കുന്നു..സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ..

യാത്രയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച്‌ പോയ ആള്‍ മരിച്ചു. വീട്ടുകാര്‍ വിവരമറിഞ്ഞെത്തി ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദയംപേരൂര്‍ ഉണിക്കുന്നത്ത് കുറുപ്പശ്ശേരില്‍ പുഷ്പാംഗദന്‍ (57) ആണ് മരിച്ചത്.പൂത്തോട്ടയില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അന്വേഷണം ആവശ്യപ്പെട്ട് പുഷ്പാംഗദന്റെ ഭാര്യ ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ചോറ്റാനിക്കരയില്‍ ഒരു ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്യുകയാണ് പുഷ്പാംഗദന്‍. കിഴക്കേക്കോട്ടയില്‍ നിന്ന് 'ചിയേഴ്‌സ്' എന്ന ബസില്‍ വീട്ടിലേക്ക് പോകാനായി കയറി. ഉദയംപേരൂര്‍ എസ്‌എന്‍ഡിപി സ്‌റ്റോപ്പില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നു കുഴഞ്ഞുവീണ പുഷ്പാംഗദനെ ആശുപത്രിയിലെത്തിക്കാതെ ബസ് മുന്നോട്ടു പോയി.

പുഷ്പാംഗദന്റെ ഫോണിലേക്ക് അവസാനം വിളിച്ച കൂട്ടുകാരന്റെ നമ്ബറില്‍ ബസ് ജീവനക്കാര്‍ വിളിച്ചുപറയുക മാത്രം ചെയ്തു. ഇദ്ദേഹമാണ് വീട്ടുകാരെ അറിയിച്ചത്. അയല്‍വാസികളായ രണ്ടു പേരെയും കൂട്ടി കാറില്‍ പൂത്തോട്ടയിലെത്തിയപ്പോള്‍ ഭര്‍ത്താവ് മണ്ണില്‍ കിടക്കുന്നതാണ് കണ്ടതെന്ന് ഭാര്യ രാജി പറയുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന വാദവുമായി ചിലര്‍ തടഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. നാലു മണിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുഷ്പാംഗദന്‍ ഹൃദ്രോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നു. ബസിന്റെ അവസാന സ്‌റ്റോപ്പായ പൂത്തോട്ടയില്‍ പുഷ്പാംഗദനെ ഇറക്കിക്കിടത്തിയ ശേഷം ബസ് ജീവനക്കാര്‍ സര്‍വീസ് തുടരുകയായിരുന്നു. പൂത്തോട്ടയില്‍ എത്തുംമുമ്ബ് വഴിയില്‍ ഒരു സ്വകാര്യ ആശുപത്രിയും പുത്തന്‍കാവ് സര്‍ക്കാര്‍ ആശുപത്രിയും ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ആളെ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (3 minutes ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (6 minutes ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (9 minutes ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (12 minutes ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (1 hour ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (3 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (4 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (5 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (5 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (5 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (6 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (6 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (6 hours ago)

Malayali Vartha Recommends