Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ്വപ്നയും റമീസും കൂടി പറ്റിക്കാമെന്നു കരുതിയോ... എന്‍ ഐ എ യും ഇ ഡിയെയും വെട്ടിച്ച് രണ്ടുംകല്പിച്ചു ആ ഫോണ്‍ കോള്‍ നടത്താന്‍ സ്വപ്ന നടത്തിയ മാസ്റ്റര്‍ പ്ലാന്‍....

15 SEPTEMBER 2020 08:56 AM IST
മലയാളി വാര്‍ത്ത

എന്നാലും ഇവള്‍ എങ്ങനെ പണി പറ്റിച്ചു എന്ന ചിന്തയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരിക്കുമ്പോള്‍ അവരുടെ അന്വേഷണത്തെ പോലും വെല്ലുന്ന തെളിവുമായാണ് വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരെ എത്തിയിരിക്കുന്നത് .ലൈഫ് മിഷനില്‍ സ്വപ്‌നയും കൂട്ടാളികളും കൂടി വന്‍ തോതില്‍ കയ്യിട്ടുവാരി എന്ന തരത്തിലുള്ള ചീത്തപ്പേരാണ് കേരളം മുഴുവനായി ഉയര്‍ന്നു കേട്ടത് .ഇതിന്റെ സൂത്രധാരന്മാരെ പുറത്തു കൊണ്ടുവരുന്നതില്‍ മന്ത്രി മൊയ്തീന് കടുത്ത നിരാശയാണ് എന്നാണ് അനില്‍ അക്കരെ ഭംഗ്യന്തരേണ പറഞ്ഞു വച്ചത് .

മൊയ്തീന്‍ അറിയാതെ തൃശൂര്‍ ആശുപത്രിയില്‍ ഒരു കരിയില പോലും അനങ്ങില്ലേ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു .മന്ത്രി മൊയ്തീന്‍ തിടുക്കപ്പെട്ട് നടത്തിയ ഉദ്ഘാടന പരിപാടി പോലും വലിയൊരു ഗൂഡാലോചനയുടെ ഭാഗമായി നടന്നതാണ് എന്ന സംശയമാണ് അനില്‍ അക്കരെ ഉന്നയിക്കുന്നത് .മൂപ്പരെ കുറ്റം പറയാന്‍ കഴിയില്ല ,കാരണം അത്തരത്തിലുള്ള സംശയത്തിന് എല്ലാ വിധ സാധ്യതകളുമുള്ള നീക്കങ്ങളാണ് മന്ത്രി നടത്തി വരുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .സര്‍ക്കാര്‍  പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചില ദുഷ്ട ശക്തികള്‍ എന്ന് പിണറായി ആവര്‍ത്തിക്കുമ്പോള്‍ പോലും ലൈഫ് മിഷനില്‍ നടന്ന വ്യാപക ക്രമക്കേടിന് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ചത് .

സ്വപ്നയെ തൃശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മന്ത്രി മൊയ്തീന്റെ അനുയായികള്‍ നിരന്തരമായ ഇടപാടുകള്‍ നടത്തിയിരുന്നോ എന്നത് അറിയേണ്ടത് പരമപ്രധാന ആവശ്യമായി അന്വേഷണ സംഘത്തിന് മുന്നിലുണ്ട് .ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ നടന്നു
എന്ന് ബോധ്യമായാല്‍ അത് സര്‍ക്കാരിന്റെ നെഞ്ചില്‍ വന്നു പതിക്കുന്ന തീക്കനലിനു സമമായിരിക്കും .

സ്വപ്നയെ സഹായിക്കാന്‍ വനിതാ സെലിനുള്ളില്‍ ഇടതു അനുഭാവികളായ ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നാണ് അനില്‍ അക്കരയുടെ വാദം .എന്നാല്‍ അത് കേവലം ഒരു രാഷ്ട്രീയവാദമായി തള്ളിക്കളയാന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത് .

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന സുരേഷ് ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്ന സൂചനയ്ക്കു പിന്നാലെ എന്‍ഐഎയും പൊലീസും ആശുപത്രി അധികൃതരും മാരത്തണ്‍ അന്വേഷണമാണ് നടത്തുന്നത് .സ്വപ്നയുടെ സഹായിയെ ഉടന്‍ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയേക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.


വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ വ്യക്തമായി നടക്കാന്‍ സാധ്യതയുണ്ട് .

സ്വപ്നയുടെ വാര്‍ഡില്‍ ഇടതു സഹയാത്രികരായ ജീവനക്കാരെ മാത്രം നിയോഗിച്ചതും ദുരൂഹമാണ്. 6 ദിവസം ആശുപത്രിലുണ്ടായിരുന്ന സ്വപ്നയെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജയിലിലേക്കു തിരിച്ചുകൊണ്ടുപോയത്. ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു സംശയാസ്പദമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കം, കേസിലെ മറ്റൊരു പ്രതിയായ റമീസിനെയും കൊണ്ടുവന്നത് സംശയം ഏറെ വര്‍ധിപ്പിക്കുന്നതിന് കാരണമായിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (8 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (9 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (10 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends