Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

52 കോടി സ്വപ്ന അടിച്ചുമാറ്റിയത് അറിഞ്ഞോ മുഖ്യമന്ത്രീ ............ സ്വപ്നയുടെ നവകേരളത്തിനായി കുടപിടിച്ച ഇരട്ടച്ചങ്കന്‍ പിണറായിക്ക് കേന്ദ്രത്തിന്റെ വക മുട്ടന്‍ പണി വരുന്നു

15 SEPTEMBER 2020 10:43 AM IST
മലയാളി വാര്‍ത്ത

പിണറായിയുടെ പരനാറിപ്രയോഗവും ബ്രണ്ണകോളേജിലെ ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെയുള്ള ആ നടത്തവും കടക്കു പുറത്തെന്ന് പറയുന്ന ഗാംഭീര്യവും സഖാക്കന്മാര്‍ അക്ഷരം പ്രതി ഏറ്റെടുത്ത ഡയലോഗുകളാണ് .അങ്ങനെയിരിക്കെയാണ് രണ്ടു മഹാപ്രളയങ്ങള്‍ ഉണ്ടാവുകയും മലയാളികളുടെ മനസ്സില്‍ അടുത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള മാരക മുറിവുകള്‍ ഹൃദയത്തിലുണ്ടായതും .
എന്നാല്‍ ധീരനായ പിണറായി തന്റെ ഹൃദയവിശാലത ഉറക്കെ കാട്ടികൊണ്ട് ജനമധ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചത് വീണ്ടും കയ്യടികള്‍ പാര്‍ട്ടിക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ നിന്നും വാങ്ങിക്കൂട്ടാന്‍ കാരണമായി .

പിണറായിയുടെ നവകേരള നിര്‍മാണം കണ്ട് കണ്ണുതള്ളാത്ത മലയാളികള്‍ വിരളമാണ് .ചെളിക്കുണ്ടില്‍ പുതഞ്ഞ കേരളമെന്ന ഭൂപ്രദേശത്തെ ഉയര്‍ത്തിയെടുക്കുന്നതു പിണറായുടെ കൈകള്‍ തന്നെ എന്ന് പി ആര്‍ വര്‍ക്ക് ഏറ്റെടുത്ത സംഘം ജനങ്ങള്‍ക്ക് മുന്‍പില്‍ വിവിധ വര്‍ണ്ണത്തിലുള്ള ഫ്‌ളക്‌സുകളിലൂടെ വ്യക്തമാക്കുകയും ചെയ്തു .പക്ഷെ എന്ത് ചെയ്യാം എല്ലാം പോയില്ലേ ....ഇപ്പൊ പിണറായിയെ
പ്രതിപക്ഷവും ഒരുവിഭാഗം ജനതയും മാന്‍ഡ്രേക്ക് എന്നാണ് അഭിസംബോധന ചെയ്യുന്നത് .തുടര്‍ച്ചയായി കേരളത്തില്‍ ഉണ്ടാകുന്ന ദുരിതങ്ങള്‍ താനാണോ വരുത്തിവച്ചത് എന്ന് ആരായിരുന്നാലും സംശയിച്ചു പോകും .എന്നാല്‍ അതിലുമൊരു വാസ്തവം ഒളിഞ്ഞുകിടപ്പുണ്ട് .

യു എ എയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും മഹാമനസ്‌കരായ പലരും കേരളത്തിന് കോടികളുടെ വാഗ്ദാനവുമായി എത്തിയപ്പോള്‍ അവരെയെല്ലാം കേന്ദ്രം നിരുത്സാഹപ്പെടുത്തിയത് കേരളത്തെ ഇഷ്ടമല്ലാഞ്ഞിട്ടാണ് എന്ന് വരെ പറഞ്ഞു പരത്തി .എന്നാല്‍ വിശേഷകാര്യ മന്ത്രലയത്തിന്റെ അനുമതിയുള്‍പ്പടെ ഉള്ള നിയമപരമായ പ്രശ്‌നങ്ങള്‍ ആയിരുന്നു അവിടെ മുഖ്യമായും ഉയര്‍ന്നത് .അത് മറച്ചു വച്ച് കൊണ്ടുള്ള തെറ്റായ വാദം ജനങ്ങളുടെ മുന്നില്‍ നിരത്തി എന്നുമാത്രമല്ല സ്വപ്നയുള്‍പ്പടെ ഉള്ള വന്‍ റാക്കറ്റുകള്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കോണ്‍സുലേറ്റിലെ അല്‍കൗണ്ടില്‍ എത്തിയ 58 കോടി രൂപയുടെ നിജസ്ഥിതി മലയാളികള്‍ അറിയുന്നത് തന്നെ .കേസ് അന്വേഷണം പുരോഗമിക്കവേ സ്വപ്ന ഇന്ത്യന്‍ രൂപയാക്കി വിപണയില്‍ ഇറക്കിയ 52 കോടി രൂപ ഏതെല്ലാം സംഘടനകളില്‍ എത്തിച്ചേര്‍ന്നു എന്നത് അറിയാന്‍ കഴിയും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം .

സ്വപ്നയും കൂട്ടാളികളും ചമച്ചുണ്ടാക്കിയ വ്യാജ രേഖകളെ കുറിച്ചറിയുക എന്നതും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് .ഏതെല്ലാം വ്യക്തികളുടെ സഹായത്താലാണ് വ്യാജ രേഖകള്‍ ചമച്ചതെന്ന് അറിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കൂടുതല്‍ പേരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന ശുപാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം .നിലവില്‍ ഒറ്റ ബാങ്കില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 6 അക്കൗണ്ടുകളാണുള്ളത്. ഇതില്‍ ഒരു അക്കൗണ്ടിലാണ് 58 കോടിയോളം രൂപ എത്തിയത്. ഇതില്‍ 4 കോടിയോളമേ ഇനി അക്കൗണ്ടിലുള്ളൂ. ബാക്കി തുക ഇതേ ബാങ്കിലെ മറ്റൊരു അക്കൗണ്ട് വഴി ഇന്ത്യന്‍ രൂപയാക്കി ചെലവഴിച്ചു. ചില സംഘടനകള്‍ക്കു പണം നല്‍കി. അതിന്റെ പേരിലും സ്വപ്നയും സംഘവും പണം കൈക്കലാക്കിയെന്നാണു വിവരം.

പണം കിട്ടിയ ചില സംഘടനകള്‍ കേന്ദ്ര നിരീക്ഷണത്തിലാണ്.ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പിടിവീഴും എന്നാണ് കരുതപ്പെടുന്നത് .കഴിഞ്ഞ മൂന്നുവര്‍ഷമായി സ്വപ്ന കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച് വന്‍ തുകയാണ് ജീവകാരുണ്യത്തിന്റെ പേരില്‍ എത്തിച്ചതെന്നാണ് വ്യക്തമാവുന്നത് .

2018 ല്‍ തന്നെ 12 ലക്ഷം യുഎസ് ഡോളര്‍ അതായത് 8.80 കോടി രൂപ ഈ അക്കൗണ്ടിലെത്തിയാതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട് . 2019 ല്‍ 26 ലക്ഷം ഡോളര്‍ അതായത് 19.20 കോടി രൂപ യും സമാന്തരമായി എടുത്ത അക്കൗണ്ടില്‍ എത്തിയിരുന്നു . ബാക്കി ഈ വര്‍ഷമാണ് എത്തിയത്.ഇത്തരത്തില്‍ മാത്രം ലഭിച്ച കോടികള്‍ എവിടേക്കാണ് ഒഴുകിയതെന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു മുന്നിലെ അടുത്ത വെല്ലുവിളി .ഏതായാലും കേരളം അഭിമുഖീകരിച്ച പ്രളയ സാഹചര്യം മുതലെടുക്കാന്‍ നോക്കിയ തട്ടിപ്പ് സംഘം എങ്ങനെയാണ് മുഖ്യന്ത്രിയുമായി പരിചയം സ്ഥാപിച്ചതെന്നതും കേന്ദ്രസര്‍ക്കാരിനും അന്വേഷണ ഏജന്‍സിക്കും ഒരുപോലെ സംശയം ഉയര്‍ത്തുന്ന ചോദ്യം തന്നെയാണ്




 

rd

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (8 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (9 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (10 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends