Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..


അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കവർപാലുകൾ; ഒറ്റനോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തോന്നിപ്പോകും, മിൽമയുടെ കച്ചവടക്കാരെ തിരഞ്ഞുപിടിച്ച് അപര​െൻറ കച്ചവടം

16 SEPTEMBER 2020 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി

ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..

അന്വേഷണം പോയ പോക്ക്... കോട്ടയത്ത് നടന്നത് വെറുമൊരു വാഹനാപകടമല്ല! കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാകാറുണ്ട്. ഉപഭോകതാക്കളിൽ പ്രീതി നിലനിൽക്കുന്ന ഉത്പന്നങ്ങളാണ് ഇത്തരത്തിൽ അപരനാമങ്ങളിൽ ഒരേ രൂപസാദൃശ്യങ്ങളോടെ എത്തുന്നത്. ഇപ്പോഴിതാ മിൽമയുടെ രൂപസാദൃശ്യത്തോടെ കവർ പാലുകൾ വിപണിയിൽ എത്തുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന്​ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിലാണ് വിപണിയിൽ ഉള്ളത്. പന്തളത്തിന്​ സമീപം ഐരാണിക്കുടിയിൽ രജിസ്​റ്റർ ചെയ്ത ഡയറിയുടെ പേരിലാണ് ഇത്തരത്തിൽ ഒരു കവർപാൽ ഇറങ്ങുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം മറ്റൊന്ന് തിരുവനന്തപുരം ആസ്ഥാനമായ ഡയറിയിൽനിന്നാണ്.

എന്നാൽ ഐരാണിക്കുടിയിൽ രജിസ്​റ്റർ ചെയ്ത ഡയറിയുടെ പാൽ ഉൽപന്നങ്ങൾ നൂറുശതമാനവും മിൽമക്ക്​ സമാനമാണ്. പല കച്ചവടക്കാരും മിൽമയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് പാലും ഇടകലർത്തിയാണ്​ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നത്‌. അതോടൊപ്പം തന്നെ മിൽമ അരലിറ്ററി​െൻറ കവർപാലാണ്​ വിപണിയിലെത്തിക്കുന്നത്. എന്നാൽ, വ്യാജ​െൻറ അളവ് 450 മില്ലിലിറ്റർ ആണ്. മിൽമയുടെ കച്ചവടക്കാരെ തിരഞ്ഞുപിടിച്ചാണ് അപര​െൻറ കച്ചവടം തകൃതിയായി നടക്കുന്നത്. മിൽമ നൽകുന്ന കമീഷനെക്കാൾ മൂന്നുരൂപ അധികമാണ് കമീഷൻ നൽകുന്നത്.

അതേസമയം ഐരാണിക്കുടിയിൽനിന്ന്​ കിലോമീറ്ററുകൾ അകലെ പ്രവർത്തിച്ചിരുന്ന ഒരു ഡയറിയുടെ പാൽ വ്യാപകമായി ഈയിടെ കേടായിരുന്നു. ഇതോടെ ഇവർ പേരുമാറ്റിയാണ് പുതിയ പാൽ വിപണിയിൽ ഇറക്കിയതെന്ന്​ പറയുന്നത്. രൂപസാദൃശ്യമുള്ള രണ്ട് കമ്പനികളുടെ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്ന വിവരം ലഭിച്ചതായി മിൽമ അധികൃതർ വ്യക്തമാക്കുകയുനടയി. എന്നാൽ രണ്ട് കമ്പനികൾക്കും നോട്ടീസ് നൽകിയെങ്കിലും തിരുവനന്തപുരം ആസ്ഥാനമായ കമ്പനി മാത്രമാണ്​ വിശദീകരണം നൽകിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോക്പിറ്റിലെ നിലവിളി പുറത്ത്  (8 minutes ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (30 minutes ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (1 hour ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (1 hour ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (1 hour ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (1 hour ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (1 hour ago)

അന്വേഷണം പോയ പോക്ക്... കോട്ടയത്ത് നടന്നത് വെറുമൊരു വാഹനാപകടമല്ല! കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്  (1 hour ago)

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി...  (2 hours ago)

കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരണത്തിന് കീഴടങ്ങി  (2 hours ago)

N. Samsudheen സർക്കാരിനെ കുഴപ്പിച്ച ഉത്തരവ്  (2 hours ago)

Cheranalloor Accident പോലീസ് കണ്ണടച്ച് ഇരുട്ടാക്കിയ തെളിക്കുകൾ  (2 hours ago)

Malayali Vartha Recommends