Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...


പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...


ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...

എന്‍ഐഎ വിളിപ്പിച്ചത്‌ സാക്ഷി മൊഴിയെടുക്കാന്‍: മന്ത്രി കെ ടി ജലീല്‍

17 SEPTEMBER 2020 08:06 PM IST
മലയാളി വാര്‍ത്ത

More Stories...

എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....

എന്‍ഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയത് ചോദ്യം ചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണെന്ന് മന്ത്രി കെ ടി ജലീല്‍. നല്‍കിയ മൊഴി അന്വേഷണ ഏജന്‍സിക്കും തൃപ്തികരമാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങള്‍ മലപ്പുറത്ത് വിതരണം ചെയ്യാന്‍ നല്‍കിയതു സംബന്ധിച്ചാണ് മന്ത്രി എന്‍ഐഎക്ക് വിവരങ്ങള്‍ കൈമാറിയത്. വ്യാഴാഴ്ച രാവിലെ ഒമ്ബതിന് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് 3. 30 ഓടെ പൂര്‍ത്തിയായി. അഞ്ചോടെ മന്ത്രി എന്‍ഐഎ ആസ്ഥാനത്തുനിന്ന് മടങ്ങി.

ഡിവൈഎഎസ്പി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയില്‍നിന്ന് മൊഴിയെടുത്തത്. കോണ്‍സുലേറ്റില്‍നിന്ന് കൈമാറിയ ഖുറാന്‍ കോപ്പികള്‍ വിതരണത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് ആരാഞ്ഞത്. മത ഗ്രന്ഥങ്ങളും റമദാന്‍ സക്കാത്തും കൈമാറുന്നതിന്റെ ഭാഗമായി കോണ്‍സുലേറ്റുമായി നടത്തിയ ആശയ വിനിമയത്തിന്റെ വിവരങ്ങളും തേടി. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും വിവരം ആരാഞ്ഞില്ല.

ഉച്ചയോടെ തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. എന്നാല്‍ പലഭാഗത്തും പ്രതിഷേധത്തിന്റെ പേരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എന്‍ഐഎ ആസ്ഥാനത്തുനിന്ന് മന്ത്രിയുടെ മടക്കം വൈകി. അഞ്ചോടെയാണ് അദ്ദേഹം സ്വകാര്യ വാഹനത്തില്‍ പൊലീസ് അകമ്ബടിയോടെ പുറത്തേക്ക് പോയത്. എറണാകുളം ഗസ്റ്റ്ഹൗസില്‍ എത്തി വിശ്രമിച്ച ശേഷം മലപ്പുറത്തേക്ക് തിരിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്; അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം  (8 minutes ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (13 minutes ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (1 hour ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (1 hour ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (1 hour ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (1 hour ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (1 hour ago)

ടി20 പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരം... ഇന്ത്യയ്ക്ക് ബാറ്റിങ്  (1 hour ago)

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (1 hour ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (2 hours ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (2 hours ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (2 hours ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (2 hours ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (2 hours ago)

Malayali Vartha Recommends