സീരിയല്‍ താരം ശബരിനാഥ് അന്തരിച്ചു
സീരിയല്‍ നടന് ശബരിനാഥ് അന്തരിച്ചു. 43 വയസായിരുന്നു. തിരുവനന്തപുരം കോവളം സ്വദേശി ആണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാമി അയ്യപ്പന്, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha