Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വല്യേട്ടന്‍ രക്ഷിച്ചു, ജോസ്‌ തെറ്റയില്‍ രാജിവയ്‌ക്കണമെന്ന ജനതാദളിന്റെ ഒറ്റക്കെട്ടായ തീരുമാനം സിപിഎം പുശ്ചിച്ചുതള്ളി, ലോക്‌സഭ ഇലക്ഷനുമുമ്പ്‌ രാജി വയ്‌ക്കണ്ടെന്ന്‌ സിപിഎം, അത്‌ 20 മണ്‌ഡലങ്ങളേയും ബാധിക്കും

25 JUNE 2013 06:11 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

ഇന്ന്‌ ജനതാദള്‍ എസിന്റെ നേതൃയോഗം കൂടിയപ്പോള്‍ ജോസ്‌ തെറ്റയില്‍ രാജി വയ്‌ക്കണമെന്ന അഭിപ്രായമാണ്‌ എല്ലാ നേതാക്കളും പറഞ്ഞത്‌. പാര്‍ട്ടിയെ ഇത്രത്തോളം പ്രതിക്കൂട്ടിലാക്കിയ ജോസ്‌ തെറ്റയിലിന്റെ നടപടികളെ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. രാജിവച്ച്‌ ജനവിധി തേടുന്നതാണ്‌ നല്ലതെന്ന ഏകകണ്‌ഠമായ അഭിപ്രായവും വന്നു. എന്നാല്‍ സിപിഎമ്മിന്റേയും ഇടതുപക്ഷ മുന്നണിയുടേയും യോഗം നടക്കുന്നതിനാല്‍ അതു കഴിഞ്ഞു ഇത്‌ പുറത്തുവിട്ടാല്‍ മതിയെന്നും ധാരണയായി.
അതേസമയം സിപിഎമ്മിന്റെ അടിയന്തിര സെക്രട്ടറിയേറ്റ്‌ യോഗം പ്രശ്‌നത്തിന്റെ മറ്റൊരു തലമാണ്‌ വിലയിരുത്തിയത്‌. ജോസ്‌ തെറ്റയില്‍ രാജി വച്ചാല്‍ ഉടനൊന്നും ഉപതെരഞ്ഞെടുപ്പ്‌ നടത്തില്ല. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൂടെയായിരിക്കും ഈ ഉപ തെരഞ്ഞെടുപ്പും നടക്കുക. യുഡിഎഫിനാകട്ടെ ഇതൊരു നല്ല തെരഞ്ഞെടുപ്പു പ്രചാരണ വിഷയവുമാകും. കേവലം ഒരു സീറ്റില്‍ ബാധിക്കാവുന്ന പ്രശ്‌നം അങ്ങനെ കേരളത്തിലെ 20 ലോക്‌സഭ മണ്‌ഡലങ്ങളേയും ബാധിക്കും. അതു മാത്രമല്ല തെറ്റയില്‍ രാജിവച്ചാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുകയും ചെയ്യും. കൂടാതെ തെറ്റയില്‍ രാജി വച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാവുകയും സര്‍ക്കാര്‍ രാഷ്‌ട്രീയമായി മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. വരുന്ന ഉപ തെരഞ്ഞെടുപ്പില്‍ അങ്കമാലി തിരിച്ചു പിടിക്കാന്‍ വളരെ പ്രയാസവുമായിരിക്കാം. അങ്ങനെയാണ്‌ തെറ്റയില്‍ ഉടന്‍ രാജി വയ്‌ക്കണ്ടെന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേര്‍ന്നത്‌. പക്ഷേ ഇതെങ്ങനെ പുറത്തുപറയും. അതിനുള്ള കാരണവും മുന്നില്‍ തന്നെയുണ്ടല്ലോ.
അതോടെ ഉടന്‍ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കുമെന്ന്‌ വീമ്പിളക്കിയവരെല്ലാം ഒറ്റ ദിവസം കൊണ്ടു മലക്കം മറിഞ്ഞു. സമാന കേസുള്ള ഗണേഷ്‌കുമാറും, എ.ടി. ജോര്‍ജും രാജിവച്ചില്ലല്ലോ, പിന്നെന്തിനാ കീഴ്‌വഴക്കമുണ്ടാക്കുന്നതെന്നാണ്‌ സിപിഎമ്മിന്റെ അഭിപ്രായം. ഇപ്പോഴാണെങ്കില്‍ എ.ടി. ജോര്‍ജ്‌ പ്രശ്‌നവും കത്തി നില്‍ക്കുകയാണല്ലോ. പിന്നെന്തിന്‌ ജോസ്‌ തെറ്റയില്‍ മാത്രം രാജിവയ്‌ക്കണം, ഒരു വീഡിയോയുടെ പേരിലോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (7 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (16 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends