Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ ചാണ്ടിയുടെ കൂടെ നിന്നവര്‍ ഒന്നൊന്നായി കൊഴിയുന്നു, അഡീഷണല്‍ പി.എ ജിക്കുമോന്‍ ജേക്കബ്‌ രാജിവച്ചു, കാരണം സരിതയുമായുള്ള ബന്ധംതന്നെ

26 JUNE 2013 01:04 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നതെങ്കിലും മുഖ്യമന്ത്രിയുടെ വലം കൈകളായ വിശ്വസ്‌തരാണ്‌ പടിയിറങ്ങുന്നത്. പേഴ്‌സണല്‍ സ്റ്റാഫിലെ ടെനി ജോപ്പനെ ആരോപണ വിധേയനായ ഉടന്‍ തന്നെ ഉമ്മന്‍ചാണ്ടി പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായ സലിം രാജിനെ തിരികെ പോലീസിലേക്ക്‌ തന്നെ പറഞ്ഞു വിടുകയും ചെയ്‌തു. ഇതിനിടെ സലിം രാജിനെതിരെ നിയമഭയില്‍ പോലും പരാമര്‍ശമുണ്ടാവുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ മരുകന്‍ പരാതിപ്പെടുന്ന ആളും സലിംരാജാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാന്ദന്‍ സഭയ്‌ക്ക്‌ പുറത്തും പറഞ്ഞു. കഴിഞ്ഞ ദിവസം സലിംരാജിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

ടെനി ജോപ്പനൊപ്പം ജിക്കുമോന്‍ ജേക്കബിനും സരിത എസ്‌ നായരുമായി ഏറെ അടുപ്പമുണ്ടെന്നു നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത്‌ മുഖ്യമന്ത്രിയെ ഏറെ പ്രതിരോധത്തിലുമാക്കി. ജില്ലയ്‌ക്ക്‌ പുറത്തു പോകുമ്പോള്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്‌ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ ജിക്കുമോന്‍ ജേക്കബ്‌ ആണ്‌. സരിതയുടെ ഫോണിലേക്ക്‌ ജിക്കുവും നിരവധി തവണ വിളിച്ചിരുന്നതിന്റെ തെളിവും ലഭ്യമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ രാജി. രാജിക്കത്ത്‌ ജിക്കുമോന്‍ മുഖ്യമന്ത്രിക്ക്‌ കൈമാറി. ജിക്കവിന്റെ പേരും സോളാര്‍ തട്ടിപ്പില്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ജിക്കുമോന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല.
എന്തായാലും സോളാര്‍ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലാകുന്ന മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ എണ്ണം മൂന്നായി. ഇനിയും പലരും പുറത്താകുമെന്നാണ്‌ പറയപ്പെടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (6 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (15 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends