മദ്യത്തിന് പകരം സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ഹോംസ്റ്റേ ഉടമ മരിച്ചു

സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ഹോംസ്റ്റേ ഉടമ മരിച്ചു. മൂന്നാറില്‍ ഹോംസ്റ്റേ ഉടമ ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്. കഴിഞ്ഞമാസം 29നാണ് സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചത്. ചികിത്സയിലായിരുന്ന സുഹൃത്ത് ജോബി കഴിഞ്ഞയാഴ്ചയാണ് മരണമടഞ്ഞത്. മറ്റൊരു സുഹൃത്ത് മനോജ് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയില്‍ തുടരുന്നു.
https://www.facebook.com/Malayalivartha