Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടിലും വീട്ടിലും നില്‍ക്കകള്ളിയില്ലാതെ തെറ്റയില്‍ ഒളിവില്‍; രാജി ഉടന്‍ ഉണ്ടാകുമെന്ന്‌ സൂചന

27 JUNE 2013 01:51 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

ലൈംഗികാരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ജോസ്‌ തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നാണ്‌ അറിയുന്നത്‌. ഇന്നോ നാളേയോ തെറ്റയില്‍ രാജിവെച്ചേക്കും. എന്നാല്‍ തെറ്റയില്‍ ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും അറിവില്ല. പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസിന്‌ രാജിക്കത്ത്‌ കൈമാറിയശേഷം ഒളിവില്‍ പോയി എന്നാണ്‌ കരുതുന്നത്‌. ഇനി പൊതു ജീവിതത്തിലേക്ക്‌ ഇല്ലെന്ന്‌ സുഹൃത്തുക്കളോടും മറ്റും അദ്ദേഹം പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌.

ലൈംഗികാരോപണ വാര്‍ത്തകള്‍ വന്നതിനുശേഷം തെറ്റയില്‍ വീട്ടിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. മകന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന പെണ്‍ക്കുട്ടിയാണ്‌ തെറ്റയിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌ എന്നുതന്നെയാണ്‌ സൂചന. എന്നാല്‍ പെണ്‍ക്കുട്ടിയെക്കുറിച്ച്‌ തെറ്റയിലിന്റെ ഭാര്യക്ക്‌ ചില സംശയങ്ങള്‍ ഉണ്ടായതിനാല്‍ വിവാഹം നടക്കില്ലെന്ന അവസ്ഥയില്‍ എത്തിയതായും അതാണ്‌ പെണ്‍കുട്ടിയെ ചൊടിപ്പിച്ചതെന്നുമാണ്‌ അറിയുന്നത്‌. മകന്റെ ഭാവി വധുവുമായി അച്ഛനുള്ള ബന്ധം പുറത്തായതോടെ ഭാര്യ ആത്മഹത്യാ ഭീഷണിവരെ മുഴക്കി.

തെറ്റയില്‍ രാജിവെക്കുമെന്ന പ്രതീക്ഷയാണ്‌ തനിക്കുള്ളതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.സ്‌.അച്ച്യുതാനന്ദന്‍ പറഞ്ഞു. കൂടാതെ ഇടതു മുന്നണിയില്‍ സി.പി.ഐയ്‌ക്കും, ആര്‍.എസ്‌.പിക്കും ഇതേ അഭിപ്രായം തന്നെയാണ്‌ ഉള്ളത്‌. താന്‍ രാജിക്ക്‌ സന്നദ്ധനാണെന്ന്‌ തെറ്റയില്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ പിണറായി വിജയന്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെറ്റയില്‍ രാജിവെക്കുന്നത്‌ പാര്‍ട്ടിക്ക്‌ ദോഷകരമായിരിക്കും എന്നാണ്‌ പിണറായിയുടെ പക്ഷം. എന്നാല്‍ മുന്നണിക്കുള്ളില്‍ നിന്നു തന്നെ സമ്മര്‍ദ്ധം ശക്തമായതോടെ നിലപാട്‌ മയപ്പെടുത്താന്‍ പിണറായി നിര്‍ബന്ധിതനായിരിക്കുകയാണ്‌. രാജി ഉണ്ടായാല്‍ ജനതാദളിനു പകരം സി.പി.എം സ്ഥാനാര്‍ത്ഥിയാകും ആ സീറ്റില്‍ മത്സരിക്കുക.

ഐക്യമുന്നണിയിലെ പല നേതാക്കന്‍മാരും ഇത്തരത്തില്‍ ലൈംഗികാരോപണങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അവരുടെ രാജി ആവശ്യപ്പെട്ട്‌ ശക്തമായി രംഗത്തു വന്നവരാണ്‌ ഇടതുപക്ഷക്കാര്‍. തെറ്റയില്‍ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട്‌ ഇരട്ടത്താപ്പാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിക്കഴിഞ്ഞു. അതിനാല്‍ തെറ്റയിലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും ഇടതുമുന്നണിക്ക്‌ ചെയ്യാനില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (5 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (14 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends