Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വിശ്വസ്തനെ സംരക്ഷിച്ച മുഖ്യന്‍....വിശ്വസ്തന്റെ വീഴ്ചയില്‍ തകരുന്ന ഭരണം പിണറായിയുടെ ചാവേറുകള്‍ മാളത്തില്‍ കയറി

30 OCTOBER 2020 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

വിശ്വസ്തൻ്റെ വീഴ്ച്ചയിൽ ഒരു ഭരണം വീഴുന്നു. ഇലക്ഷൻ ഗോദയിൽ വിയർത്തു കുഴഞ്ഞു വീഴും.കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന കേരളത്തിലെ IAS കാരൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ആയതാണ് ഭരണത്തുടർച്ച ആഗ്രഹിച്ച ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലും നിയമസഭ ഏപ്രിലിലും നേരിടാനിരിക്കെ വരും നാളുകൾ CPM നും LDF നും കടുത്ത പരീക്ഷണങ്ങളാകും പ്രതിപക്ഷത്തിന് ശക്തി ഉണ്ടെങ്കിൽ പ്രചാരണ ആയുധത്തിന് മൂർച്ച കൂട്ടാൻ സാധിക്കും. സോളാർ വിവാദത്തെ ആയുധമാക്കിയതിലും രൂക്ഷമാക്കാൻ സാധിക്കും. ഭരണ മികവ് - ചടുലതrകാര്യശേഷി ഇവയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ വിശ്വസ്തനാക്കിയത്.   മുഖ്യമന്ത്രി അർപ്പിച്ച അമിത വിശ്വാസം ശിവശങ്കറിനെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാക്കി. കോ വിഡ് പ്രതിരോധത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സ്പ്രിൻ ക്ലർ വിവാദം: അതിൽ പ്രതിഛായ നഷ്ടപ്പെട്ടിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി തഴയാതിരുന്നത് ആ വിശ്വാസത്തിലായിരുന്നു. ആ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതും ശിവശങ്കരൻ തന്നെ. സംശയമുയർത്തിയ സി പി ഐ നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിട്ടും ശിവശങ്കർ സി പി ഐ ആസ്ഥാനത്ത് എത്തിയത് അപൂർവ്വ സംഭവമായിരുന്നു. ഇവിടെയാണ് ശിവശങ്കറിൻ്റെ പതനം മുഖ്യമന്ത്രിക്കും സർക്കാരിനും കനത്ത ആഘാതമാകുന്നത്. മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ തന്നെയാണ് ശിവശങ്കർ.മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കാൻ പ്രതിപക്ഷത്തിന് ഇതിലും നല്ലൊരു അവസരമില്ല. ഭരണ നേട്ടങ്ങളെ എല്ലാം കവച്ചു വെയ്ക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയുക ഭരണപക്ഷത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.   ശിവശങ്കറിനെപ്പോലൊരു ഉദ്യോഗസ്ഥൻ്റെ കാര്യത്തിൽ എന്തുകൊണ്ട് ജാഗ്രത പാലിക്കാൻ കഴിഞ്ഞില്ല എന്ന് ഇടതു കേന്ദ്രങ്ങളുടെ വാദവും ഉയരുന്നുണ്ട്. ഇതൊന്നും സർക്കാരിനെ ബാധിക്കില്ല എന്നാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം -വി- ഗോവിന്ദൻ മാസ്റ്ററും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറയുന്നത്.      പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ നിരവധിയാണ്. പ്രകൃതിദുരന്തങ്ങൾ അടക്കം നിശ്ചയദാർഢ്യത്തോടെ നേരിട്ടു.ഇടതു പക്ഷത്തിന് ഭരണ തുടർച്ച ഉണ്ടാകും എന്ന ഒരു പ്രതീതി രാഷ്ട്രിയ കേരളത്തിൽ രൂപപ്പെടുകയും ചെയ്തു. എന്നാൽ ആ പ്രതീക്ഷകൾക്ക് മേൽ ഒരു ഇടിത്തീ പോലെയാണ് ജൂലയ് 30 ഞായറാഴ്ച്ച പുലർന്നത്. യു എ ഇ കോൺസുലേറ്റിൻ്റെ ഡിപ്ലോമാറ്റിക്കാർഗോ വഴി കടത്തിയ 15 കോടിയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു എന്ന വാർത്ത കേരളം കേട്ടു .നളിനി നെറ്റോയും,എം -വി- ജയരാജനും നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ താളം പതിയെ ശിവശങ്കരൻ്റെ താല്പര്യത്തിന് വഴിമാറി.   സി പി എം ലും സർക്കാരിലും ഒരുപോലെ അധീശത്വമുള്ള പിണറായിയുടെ സംരക്ഷണ കവചം പാർട്ടിയുടെ നിയന്ത്രണത്തിൽ നിന്ന് ശിവശങ്കറിനെ കാത്തു' സ്പ്രിംഗ് ക്ലർ വിവാദത്തിൽ കണ്ട അമിതമായ ആത്മവിശ്വാസവും നിസ്സംഗതയും സ്വർണക്കടത്തിൽ ശിവശങ്കറിനെ സഹായിച്ചില്ല.ഒടുവിൽ ശിവശങ്കറിനെ തള്ളിപ്പറഞ്ഞങ്കിലും മുഖ്യമന്ത്രിയ്ക്ക് ഇതിൽ നിന്ന് കൈ കഴുകി രക്ഷപ്പെടാൻ സാധിക്കുമോ?കേരള സംസ്ഥാനത്തിൻ്റെ ഭരണം കൈകളിൽ അമ്മാനമാടിയ ഉദ്യോഗസ്ഥ പ്രമുഖ നിലൂടെ ഒരു സർക്കാർ തന്നെ നിലംപരിശായി മാറാൻ പോകുന്നു "    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 minute ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (15 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (28 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends