Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മക്കളിലൂടെ തകരുന്ന പ്രസ്ഥാനം.. എകെജിസെന്റര്‍ പൂട്ടുന്നു ശിവശങ്കറിന്റെയും കോടിയേരി പുത്രന്റെയും അധ്വാനം പിണറായി ചാവേറുകള്‍ ഓടുന്നു

30 OCTOBER 2020 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ഒടുവിൽ അതും സംഭവിച്ചു. മുഖ്യൻ്റെ വിശ്വസ്തൻ ശിവശങ്കർ വഴി ഭരണത്തെയും പാർട്ടിയെയും ഒരുവഴിയിലാക്കി.ഇപ്പോൾ ഇതാ കോടിയേരിയുടെ സൽപുത്രൻ ബിനീഷ് കൊടിയേരിയിലൂടെ പാർട്ടിയും തകരാൻ പോകുന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കല്ലേ എന്നാണ് കവി പാടിയിട്ടുള്ളത്.കൊടിയേരി മക്കളെ കണ്ട് മദിച്ചു നടക്കുകയായിരുന്നല്ലോ. ഇപ്പോൾ എന്തായി? ലക്ഷക്കണക്കിന് പേർ വിയർപ്പ് ഒഴുക്കി പടുത്തുയുർത്തിയ ഒരു പ്രസ്ഥാനം ഇപ്പോൾ ഇതാ ശരശയ്യയിലാണ്. പഴമക്കാർ പറയാറില്ലേ ചോറ് കൊടുത്താൽ പോരാ, ചൊല്ല് കൂടി കൊടുത്ത് വളർത്തണം. അത് കിട്ടിയില്ല സഖാവേേ'ചില്ലറ കേസ് ഒന്നുമല്ലെന്ന് സഖാവിന് അറിയാമല്ലോ. മയക്കുമരുന്ന് കേസ്,   അനധികൃത സ്വത്ത് സമ്പാദന കേസ്.ED കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വ്യക്തമായ തെളിവുകൾ സമ്പാദിച്ചായിരുന്നു നീങ്ങിയത്. ലഹരിമരുന്ന് കേസിൽ മൂന്നാം തവണയാണ് ബിനിഷിനെED ചോദ്യം ചെയ്തത്.കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ പിടിയിലായതോടെയാണ് ബിനീഷ് ചിത്രത്തിൽ വന്നത്.അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെ ബിനീഷുമായുള്ള ബന്ധം പുറത്തുവന്നു.കേരളത്തിൻ്റെ പൊതു സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്ക് മുഴുവനും നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എന്ത് നാണക്കേട് അല്ലേ?എന്തിനെയും ന്യായീകരികരിക്കാൻ കുറെ ചാവേറുകൾ ഉണ്ടല്ലോ? അപാരമായ തൊലിക്കട്ടിയുളള കുറെ ന്യായീകരണ തൊഴിലാളികൾ 'ഇന്നലെ മുതൽ എല്ലാം മാളത്തിൽ കയറിയിരിക്കുകയാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൊടിയേരിയുടെ മകൻ ബിനീഷിനെ അറസ്റ്റ് ചെയ്തതിൽ പാർട്ടി വിശദീകരണം നൽകേണ്ട സാഹചര്യം ഇല്ലെന്നാണ് സഖാവ് യെച്ചൂരി പറയുന്നത്.നിയമം നിയമത്തിൻ്റെ വഴിക്ക് പോകും.ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യമില്ല എന്നാണ് പറയുന്നത് 'വിശദീകരിക്കാതെ ഇരിക്കുന്നതാണ് നല്ലത്   കാരണം കേരളത്തിൽ ഭരണം ഉള്ളതുകൊണ്ട് ആണല്ലോ മുന്തിയ സഖാക്കന്മാർ കഞ്ഞി കുടിച്ച് കിടക്കുന്നത്. നയതന്ത്ര പാഴ്സലിൽ കടത്തിയ സ്വർണം പിടികൂടിയതോടെ ആരംഭിച്ച അന്വേഷണം നീണ്ടത് ബെംഗളുരുവിലെ ലഹരി ഇടപാടുകളിലേക്കായിരുന്നു. ഇതിൽ ബിനീഷിൻ്റെ പങ്ക് വ്യക്തമായതോടെ സെപ്റ്റംബർ അവസാനത്തോടെ ബിനീഷിൻ്റെ പേരിൽ സംസ്ഥാനത്തുള്ള സ്വത്ത് മരവിപ്പിച്ചു.നാല് ജില്ലകളിൽ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്ത് ഉണ്ടെന്ന് ED കണ്ടെത്തി. ലഹരി ഇടപാടിലും അനധികൃത സ്വത്തുസമ്പാദനത്തിലും വ്യക്തമായ പങ്ക് ഉണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസ് ആദ്യമായി ലഹരിമരുന്ന് സംഘവുമായുള്ള ബിനീഷിൻ്റെ ബന്ധം പത്രസമ്മേളനം നടത്തി പുറം ലോകത്തോട് പറഞ്ഞപ്പോൾ പലരും പരിഹസിച്ചല്ലോ. പിണറായിയുടെ ചാവേറുകൾ വന്നിരുന്ന് ഫിറോസിനെ പരിഹസിച്ചു കൊണ്ടല്ലേ നേരിട്ടത്.ഇപ്പോൾ എവിടെ പോയിരിക്കുന്നു ന്യായീകരണ തൊഴിലാളികൾ.?   ഇപ്പോൾ പാർട്ടി പറയുന്നത് ബിനീഷ് സി പി എം നേതാവല്ല എന്നാണ്‌. നേതാവ് ആകണ്ട.നേതാവിൻ്റെ ബലം ഉപയോഗിച്ച് എന്തും ആകാമല്ലോ? ശിവശങ്കർ കുറ്റക്കാരനല്ല ബി നിഷ് കുറ്റക്കാരനല്ല പിന്നെ ആരാണ് സഖാക്കന്മാരെ കുറ്റക്കാർ? ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്ന പാവം ജനമാണോ കുറ്റക്കാർ ' അധോലോക ഇടപാടുകളിൽ പ്രമുഖരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങിയതോടെ ആരോപണ വിധേയർ അങ്കലാപ്പിലാണ് ഇപ്പോൾ ' അടുത്ത അറസ്റ്റ് കെ.ടി.ജലീലിലോക്കോ? ശിവശങ്കർ, ബിനീഷ് എന്നിവരെപ്പൊലെ വിശദമായ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത് കെ.ടി.ജലീലിനെയാണ്. ഏതായാലും മുടിഞ്ഞു. മുടിയുമ്പോൾ മൂടേ മുടിയാം എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ' "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 minute ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (15 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (28 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends