Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

എത്രയായാലും എന്‍ ഉണ്ണിയല്ലേ... മക്കള്‍ കാരണം അപ്പന്‍മാര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പിന് അവസാന ഉദാഹരണമായി ബിനിഷ് കോടിയേരി മാറുമ്പോള്‍; ഈ ചെറു പ്രായത്തിനുള്ളില്‍ മക്കള്‍ രണ്ടുപേരും കൂടി അച്ഛനെ തീ തീറ്റിച്ചതിന് കണക്കില്ല; ബിനീഷ് കോടിയേരി മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതോടെ പഴയ പോലീസ് തല്ല് മുതലുള്ള കാര്യങ്ങള്‍ ചികഞ്ഞെടുത്ത് പത്രക്കാര്‍

30 OCTOBER 2020 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

തറയില്‍ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും എന്നതു പോലെയാണ് ബിനീഷിനേയും ബിനോയിയേയും മഹാനായ ആ അച്ഛന്‍ വളര്‍ത്തിയത്. ഒരു പേരുദോഷത്തിനും ഇടനല്‍കാതെ പാര്‍ട്ടിയുടെ വലിയ പദവിയിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ ആകെ വിഷമിച്ചത് മക്കളെ കുറിച്ചോര്‍ത്താണ്. മക്കള്‍ ചെയ്യുന്നതിനെല്ലാം ഉത്തരം പറയേണ്ടുന്ന ഒരു അച്ഛന്റെ ഗതികേട് ആര്‍ക്കും പറഞ്ഞു തരേണ്ടതില്ലല്ലോ. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും എത്രയായാലും എന്‍ ഉണ്ണിയല്ലേ... അവന്‍ വിലപിടിക്കാത്ത നിധിയല്ലേ എന്ന പാട്ടുപോലെയല്ലേ ഓരോ മക്കളും.

സ്വാശ്രയ കോളേജ് സമരത്തില്‍ പോലീസിനെ ആക്രമിച്ച വിദ്യാര്‍ഥി നേതാവില്‍ നിന്ന് മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലാകുന്നതുവരെ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട വിവാദങ്ങള്‍ നിരവധി. വിദേശകമ്പനിയില്‍ ലക്ഷങ്ങള്‍ പ്രതിഫലത്തില്‍ നിയമനം നേടിയത് മുതല്‍ സിനിമാ ബന്ധവും സെലിബ്രിറ്റി ക്രിക്കറ്റ് നടത്തിപ്പും പണമിടപാടുകളും ബിനീഷ് കോടിയേരിയെ എന്നും വിവാദങ്ങളുടെ തോഴനാക്കി.

എസ്.എഫ്.ഐ.യുടെ സമരങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഇത് രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പായില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കെ ബിനീഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയതാണ് ആദ്യവിവാദം. പോലീസിനെ ആക്രമിച്ച കേസുകള്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ പിന്‍വലിക്കപ്പെട്ടു.

ദുബായ് കേന്ദ്രീകരിച്ച് ബിസിനസിലേക്ക് നീങ്ങിയ ബിനീഷ് പിന്നീട് പൊതുവേദികളില്‍ അധികം ഉണ്ടായിരുന്നില്ല. ബെംഗളൂരു മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപിന് സാമ്പത്തികസഹായം നല്‍കിയതാണ് ബിനീഷിനെ ഇപ്പോള്‍ കുടുക്കിയത്.

ചെറിയ ചെറിയ വിവാദത്തില്‍ നിന്നാണ് ബിനീഷ് ഇപ്പോള്‍ വലിയ കേസില്‍ പെട്ടത്. ബെംഗളൂരുവില്‍ വിദേശ വനിതയ്‌ക്കൊപ്പം ബിനീഷിന്റെ പടം പ്രചരിച്ചത് ഏറെ വിവാദമായി. കടലില്‍ കുളിക്കുന്നവനെ ഉപ്പുവെള്ളം കാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു അന്നു ബിനീഷിന്റെ മറുപടി.
ഇഡി ബെംഗളൂരുവിലാണ് ഇപ്പോള്‍ ബിനീഷിനെ അറസ്റ്റു ചെയ്തതെങ്കില്‍ 2 വര്‍ഷം മുന്‍പ് ജ്യേഷ്ഠന്‍ ബിനോയിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചതു മുംബൈ ഓഷിവാര പൊലീസാണ്. ഇതിനു മുന്‍പാണ് ബിനോയിക്കെതിരെ ദുബായില്‍ കേസുണ്ടായത്.

10 ലക്ഷം ദിര്‍ഹത്തിന്റെ അതായത് 2 കോടിയിലേറെ രൂപ ചെക്ക് മടങ്ങിയ കേസില്‍ ബിനോയിക്കെതിരെ യുഎഇ സ്വദേശിയുടെ ജാസ് ടൂറിസം കമ്പനി കേസ് നല്‍കി. കോടതി ചെലവടക്കം 13 കോടി രൂപ നല്‍കാനുണ്ടെന്നു കാണിച്ചു യുഎഇ പൗരന്‍ സിപിഎം കേന്ദ്ര നേതൃത്വത്തെയും സമീപിച്ചു.

സാമ്പത്തികത്തട്ടിപ്പു കേസില്‍ യുഎഇ കോടതി വിധിച്ച 2 മാസം തടവില്‍ നിന്നു ബിനീഷ് രക്ഷപ്പെട്ടത് പണം തിരിച്ചടച്ച് ഒത്തുതീര്‍പ്പിലൂടെയാണ്.

സൗദി ആസ്ഥാനമായ സാംബ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചയ്ക്കാതിരുന്നതിനെ തുടര്‍ന്നു ബര്‍ ദുബായ് പൊലീസ് സ്‌റ്റേഷനില്‍ ബിനീഷിനെതിരെ 2015 ഓഗസ്റ്റ് 6നു കേസ് റജിസ്റ്റര്‍ ചെയ്തു. 2,25,000 ദിര്‍ഹം ഏകദേശം 45.6 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
2017 ഡിസംബര്‍ 10നു ബിനീഷിനു 2 മാസം തടവു വിധിച്ചു.

യുഎഇയിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന സ്ഥിതിയായി. ദുബായ് പൊലീസിന്റെ പട്ടികയില്‍ ബിനീഷിനെ പിടികിട്ടാപ്പുള്ളി ആയി രേഖപ്പെടുത്തി. യുഎഇ ബാങ്കുകളില്‍ നിന്നു വായ്പ ലഭിക്കാത്ത തരത്തില്‍ വിലക്കുപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെ നാട്ടിലിരുന്നു തന്നെ, ഒത്തുതീര്‍പ്പ് വഴികള്‍ തേടിയ ബിനീഷ് അറസ്റ്റ് ഒഴിവാക്കുന്നതില്‍ വിജയിച്ചു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കേസുകള്‍ കൂടി ഇവിടെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മയക്ക് മരുന്ന് കേസില്‍ അപ്രതീക്ഷിതമായി കുടുങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 minute ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (15 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (28 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends