Widgets Magazine
27
Jan / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കൂടുതൽ അടുത്തത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ 21കാരനായ മകനുമായി... പിന്നാലെ സംഭവിച്ചത്; മെറീന കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിൽ ആദ്യ ഭർത്താവ്


രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ഒരു പോലെ തുറന്ന് കാട്ടാനുള്ള അവസരം


നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്


മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്? അന്വേഷണം ആരംഭിച്ച് പോലീസ്...


കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടില്ല

ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്... ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

24 NOVEMBER 2020 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു; 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു

കൊല്ലം ജില്ലയിൽ കൊറിയർ സർവീസ് വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത്

വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ മാപ്പു സാക്ഷി വിപിന്‍ലാല്‍! നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍...

രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ഒരു പോലെ തുറന്ന് കാട്ടാനുള്ള അവസരം

'സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

സംസ്ഥാനത്തെ ബാങ്കുകള്‍ ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനതല ബാങ്ക് സമിതിയുടേതാണ് തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അവധി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് തീരുമാനമായില്ല.

അതേസമയം സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ദുരന്ത നിവാരണ വകുപ്പ് പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി. കമ്ബ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്റെ 50 ശതമാനമേ പാടുള്ളൂ. അല്ലെങ്കില്‍ പരമാവധി 100 പേരെ ഉള്‍ക്കൊള്ളിക്കാം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കാന്‍ അനുമതിയില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു; 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു  (29 minutes ago)

'സുഹൃത്തുക്കള്‍ മകന്റെ മരണവിവരം നാട്ടിലേക്ക് പറയുവാന്‍ വിളിച്ചപ്പോള്‍ കുടുംബം മുഴുവനും കര്‍ഷക സമരത്തിന്‍റെ ഭാഗമായി ദിവസങ്ങളായി ഡല്‍ഹിയിലാണ്.ഒരു ജനത,അവരുടെ അതിജീവിനത്തിന്‍റെ ഭാഗമായി സമരത്തിലാണ്...' വേ  (34 minutes ago)

കൊല്ലം ജില്ലയിൽ കൊറിയർ സർവീസ് വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത്  (43 minutes ago)

ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കൂടുതൽ അടുത്തത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ 21കാരനായ മകനുമായി... പിന്നാലെ സംഭവിച്ചത്; മെറീന കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കലിപ്പിൽ ആദ്യ ഭർത്താവ്  (1 hour ago)

പ്ലേയർ ഓഫ് ദി മന്തുമായി ഐസിസിയും ;ഓരോമാസവും കൂട്ടത്തിലെ ഒന്നാമനെ അനുമോദിക്കും  (2 hours ago)

വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ മാപ്പു സാക്ഷി വിപിന്‍ലാല്‍! നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍...  (2 hours ago)

രമേശിനെ കോണ്‍ഗ്രസ് കറിവേപ്പില ആക്കി; ഉമ്മന്‍ചാണ്ടിയെ നിയമിച്ച ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍; പാണക്കാട്ട് നിന്നുളള നിര്‍ദ്ദേശപ്രകാരമാണോ ഇതെന്ന് ചോദ്യവും; ഉമ്മന്‍ചാ  (2 hours ago)

'സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ 'അതങ്ങ് നിരോധിച്ചേക്കാം' എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്‍റെ സാഹചര്യത്തിൽ ടെന്‍റ്/ക്യാംപിങ്ങ് ടൂറിസം  (2 hours ago)

നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന  (2 hours ago)

ഇപോസ് സംവിധാനം പ്രവർത്തിക്കുന്നില്ല; സംസ്ഥാനത്തെ റേഷൻ വിതരണവും കിറ്റ് വിതരണവും നിലച്ചു  (2 hours ago)

മൂന്ന് ദിവസം മുൻപ് രണ്ടാം വിവാഹം! ശരീരത്തില്‍ വസ്ത്രങ്ങള്‍ പോലുമില്ലാതെ നെയ്യാറില്‍ ഒഴുകിയെത്തിയ ജഡം തിരിച്ചറിഞ്ഞു... ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയുടെ മരണത്തിന് പിന്നാലെ സംഭവിച്ചതെന്ത്  (2 hours ago)

കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം; നാലു സൈനികര്‍ക്ക് പരിക്ക്; ആക്രമണം കുല്‍ഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയില്‍; ആക്രമണത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണോ എന്ന് സൈന്യം സ്ഥിരീകരിച്ചിട്ടി  (2 hours ago)

ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നത്; ഇതൊരു വല്ലാത്ത മലക്കം മറിച്ചില്‍ ആണ്; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ‌ നടന്‍  (2 hours ago)

പോസ് യന്ത്രം തകരാറിലായി ; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു; നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലമാണ് മണിക്കൂറുകളോളം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി  (3 hours ago)

ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞു; ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്  (3 hours ago)

Malayali Vartha Recommends