Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡനത്തിനിരയാക്കി നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്നയാള്‍ കീഴടങ്ങി

26 NOVEMBER 2020 12:50 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡനത്തിനിരയാക്കി നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത

സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ പഴകുളം പന്ത്രണ്ടാംകുഴിയില്‍ അബ്ദുല്‍ റഹ്മാന്‍ (30) വനിതാ പൊലീസ് എസ്എച്ച്ഒ എ.ആര്‍.ലീലാമ്മ മുന്‍പാകെ ബുധനാഴ്ച കീഴടങ്ങി.

2019 മാര്‍ച്ച് മുതല്‍ നടന്ന സംഭവങ്ങളില്‍ കഴിഞ്ഞ മാസമാണ് യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. കേസിലുള്‍പ്പെട്ട ഇയാളുടെ ഭാര്യ സനയെ(26) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലാണ്.

പ്രതിയായ അബ്ദുല്‍ റഹ്മാനും പരാതിക്കാരിയുമെല്ലാം സിപിഎം അംഗങ്ങളായിരുന്നു. ഒരു കേസില്‍പ്പെട്ട് ജയിലിലായിരുന്ന ഭര്‍ത്താവിനെ പുറത്തിറക്കാമെന്നു പറഞ്ഞ് 5 ലക്ഷം രൂപ യുവതിയില്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നു. വീട് പണയപ്പെടുത്തിയാണ് പണം നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിയുടെ ഡ്രൈവറായിരിക്കെയാണ് അബ്ദുല്‍ റഹ്മാന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. അഭിഭാഷകനെ കാണാനെന്നു പറഞ്ഞ് യുവതിയെ കൊട്ടാരക്കരയിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.

ഭര്‍ത്താവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഒട്ടേറെത്തവണ പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. യുവതിക്കു വഞ്ചന മനസ്സിലായത്് ഭര്‍ത്താവ് ജയിലില്‍ നിന്നിറങ്ങിയപ്പോഴാണ്. 5 ലക്ഷം തിരിച്ചു ചോദിച്ചതോടെ അബ്ദുല്‍ റഹ്മാന്‍ ഭാര്യയുടെ മൊബൈലില്‍ നിന്ന് നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചുകൊടുത്തു. സാമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ എത്തിയതോടെ യുവതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇതിലുള്‍പ്പെട്ട എല്ലാവരെയും പുറത്താക്കിയിരുന്നതായാണ് സിപിഎം വ്യക്തമാക്കുന്നത്. അബ്ദുല്‍ റഹ്മാനെ വിഡിയോ കോണ്‍ഫറന്‍സ് വഴി അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends