Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്... വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി... ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു... ഒപ്പം 'എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ്..' എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുൻപിൽ ഇന്നും മറുപടി പറയാത്ത പിസി... ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ 'അഴിഞ്ഞാട്ടക്കാരി 'എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി... ആരാ ഉവ്വേ ഈ പിസി... തുറന്നടിച്ച് ആലപ്പി അഷ്‌റഫ്


മറ്റൊരുത്തനുമായി അവൾ ഇഷ്ടത്തിലായി... എപ്പോഴും അവൾക്കൊപ്പം നടന്നിരുന്ന ഒരു പയ്യൻതന്നെയായിരുന്നു അത്... അങ്ങനെ അവൾ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’ അതിൽ ഞാൻ ഒരു മണിക്കൂർ മാത്രമേ വിഷമിച്ചിരുന്നുള്ളൂ! തന്റെ ജീവിതത്തിൽ സംഭവിച്ച ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിധു പ്രതാപ്


ആദ്യം ആ 25കാരന് പിന്നാലെ അലഞ്ഞു.... ഇതിനും മുൻപും സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ ഭയാനകമാകും; ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടില്‍ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാല്‍ നടയായി അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നതിൽ തന്നെ ദുരൂഹതയാണ്... ഒരു വർഷം പിന്നിട്ടിട്ടും ആ കൊച്ചു മിടുക്കിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാനായില്ല! ഇന്നും ആ കുടുംബത്തിനും നാടിനും തീരാ നോവായി ദേവനന്ദ


അച്ഛനോടുള്ള കലിപ്പ് അടക്കാനായില്ല! സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് 2,500 രൂപ വിലയിട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യുവതി... പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്ന ട്വിസ്റ്റ്....യുവതി അറസ്റ്റിലായതോടെ പുറത്ത് വന്നത്...


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി! സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം ഇതാണ്...

ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി... നാല് വയസുകാരന് ദാരുണാന്ത്യം!

02 DECEMBER 2020 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

രാ​ഹു​ല്‍ ഗാ​ന്ധി ന​ല്ല ടൂ​റി​സ്റ്റാണ്; രാ​ഹു​ല്‍ ചാ​ടി​യ​തു​കൊ​ണ്ട് ടൂ​റി​സം വ​കു​പ്പി​നാ​ണ് നേ​ണ്ട​മു​ണ്ടാ​യത്; ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം; കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇ​ത്ര ത​വ​ണ മ​ത്സ​രി​ച്ച​വ​ര്‍ മാ​റ​ണം എ​ന്ന തീ​രു​മാ​നം ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല; സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ പ്ര​ധാ​ന പ​രി​ഗ​ണ​ന വി​ജ​യ​സാ​ധ്യ​ത​യ്ക്കാ​ണെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4333 പേര്‍ രോഗമുക്തി നേടി

ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പരിഹാസവുമായി വി.ഡി.സതീശന്‍ എം.എല്‍.എ

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് മരിച്ചു. ഈസ്റ്റ് അന്ധേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്.
സഹോദരിയോടൊപ്പം ബലൂണ്‍ കൊണ്ട് കളിക്കുകയായിരുന്നു ദേവ്‍രാജ്.

ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് ദേവ്‍രാജിന്‍റെ അമ്മാവന്‍ രാജ രാംദയാല്‍ നാഗ് മുംബൈ മിററിനോട് വ്യക്തമാക്കി.

പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ വീടിന് അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ധേരിയിലുള്ള ക്രിട്ടികെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ക്രിട്ടികെയര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4333 പേര്‍ രോഗമുക്തി നേടി  (2 hours ago)

മ്യാന്മറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു  (2 hours ago)

കുവൈറ്റിൽ എത്തുന്ന മുഴുവന്‍ യാത്രക്കാരും ഇത് രജിസ്റ്റര്‍ ചെയ്യണം; കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരുടേതുമായ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി മുസാഫിര്‍ പോര്  (2 hours ago)

ഇന്ത്യയെ കണ്ടു പഠിച്ചതാണോ..? യു.എ.ഇയിലും പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചു  (2 hours ago)

വർഷങ്ങൾക്ക് ശേഷം താരപുത്രിയെ കാണാനായതിന്റെ സന്തോഷത്തിൽ ആരാധകർ; മകളോടൊപ്പം വീട്ടിൽ നിൽക്കാനാണ് താല്പര്യമെന്ന് കാവ്യ, മഹാലക്ഷ്മിയുടെ മുഖം കാണിക്കാതെ ദിലീപ്  (2 hours ago)

ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മന്ത്ര  (3 hours ago)

കൊറോണയിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ പൊങ്കാല; എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്നവർക്ക് ഇക്കുറി വരാനായില്ല, റാസൽഖൈമയിൽ ഒരു വില്ലയുടെ മുറ്റത്ത് പൊങ്കാലയിട്ട് പ്രവാസികൾ  (3 hours ago)

കുടുംബ വഴക്കിനിടെ ഭർത്താവിനെ വാഹനത്തിൽ വലിച്ചിഴച്ചു; ഭാര്യയും സഹോദരനും പിടിയിൽ, കൊലപാതകശ്രമമെന്ന് പോലീസ്  (3 hours ago)

'റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല  (4 hours ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചുവന്ന ചെകുത്താൻമാരും നീലപ്പടയും നേർക്കുനേർ, ഗണ്ണേഴ്‌സ്‌ ലെസ്റ്ററിനെ നേരിടും  (4 hours ago)

വർഷങ്ങൾക്ക്‌ മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ സംഭവിച്ചത്; വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടു, ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്  (4 hours ago)

കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പൂനെ ജില്ലാ ഭരണകൂടം; മാർച്ച് പതിനാലു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കും  (4 hours ago)

ശോഭാ സുരേന്ദ്രന്റെ ക്ഷണം രാഷ്ട്രീയ ഫലിതം; അങ്ങനെയൊരു ഗതികേട് വന്നാൽ ഈ പാർട്ടി പിരിച്ച് വിടും: എം.കെ.മുനീർ  (4 hours ago)

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെമുതല്‍; അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍  (4 hours ago)

ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്... വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി... ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അ  (4 hours ago)

Malayali Vartha Recommends