Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ട്‌, പക്ഷെ പാലുകാച്ചല്‍ ചടങ്ങിനല്ല, പ്രവര്‍ത്തകര്‍ കൊയ്യാട്ടി വിളിച്ചപ്പോള്‍ ഇറങ്ങി, പിസി ജോര്‍ജ്‌ പറയുന്നതു പോലെ അറസ്റ്റു ചെയ്യാനാവില്ല

01 JULY 2013 05:21 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

നടി ശാലു മേനോന്‌ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. അതു കൊണ്ടാണ്‌ അവരുടെ അറസ്റ്റ്‌ വൈകുന്നതെന്നും പിസി ജോര്‍ജു വരെ പറഞ്ഞിരുന്നു. ഇതിനിടയ്‌ക്കാണ്‌ ആഭ്യന്തരമന്ത്രി ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന വിവരം പുറത്തായത്‌. അതോടെയാണ്‌ മറുപടിയുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രംഗത്തെത്തിയത്‌. ശാലു മേനോന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ അത്‌ പാലുകാച്ചല്‍ ചടങ്ങിനായിരുന്നില്ല. മാതാ അമൃതാനന്ദമയി മഠത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചപ്പോള്‍ അവിടെ ഇറങ്ങിയെന്നു മാത്രം. ശാലുവുമായി യാതൊരു പരിചയവുമില്ല. ശാലുവിന്റെ മുത്തച്ഛന്‍ തൃപ്പുണ്ണിത്തുറ അരവിന്ദാക്ഷനെ പരിചയമുണ്ട്‌.
മന്ത്രിയാകുമ്പോള്‍ പാലുകാച്ചല്‍ ചടങ്ങിനും വിവാഹത്തിനുമൊക്കെ പോകാറുണ്ട്‌. അവര്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോന്ന്‌ നോക്കി പോകാന്‍ പറ്റില്ല. ശാലുവുമായി രക്തബന്ധമോ ഒന്നും ഇല്ല. താന്‍ അവിടെ ചെല്ലുമ്പോള്‍ അവിടെ സിപിഎം, ബിജെപി നേതാക്കളെ കണ്ടിരുന്നു. പക്ഷേ അവരാണെന്നു മന്ത്രി പറഞ്ഞില്ല.
ചീഫ്‌ വിപ്പ്‌ പറയുന്ന പോലെ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്ക്‌ അനുസരിച്ച്‌ ആരേയും അറസ്റ്റു ചെയ്യാനാവില്ല. ചോദ്യം ചെയ്യലും അറസ്റ്റും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത്‌ അന്വേഷണ സംഘമാണ്‌. വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ സംഘത്തിന്‌ ആരേയും ചോദ്യം ചെയ്യാനാവും. സോളാര്‍ തട്ടിപ്പു കേസില്‍ ശ്രീധരന്‍ നായര്‍ പരാതി തിരുത്തിയോ എന്ന്‌ കോടതിയാണ്‌ തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (13 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends