Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാലുവിന്റെ വീട്ടില്‍ പോയെന്നു സമ്മതിച്ച ആഭ്യന്തരമന്ത്രിയെ വെട്ടിലാക്കി മറ്റൊരു ചാനല്‍ ബ്രേക്കിംഗ്‌ ന്യൂസ്‌, തിരുവഞ്ചൂരിനെ സരിത 4 തവണ വിളിച്ചു

02 JULY 2013 01:52 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സരിത എസ്‌ നായര്‍ മന്ത്രിസഭയേയും കൊണ്ടേ പോകുകയുള്ളൂ എന്ന്‌ തോന്നിപ്പിക്കുന്ന സംഭവങ്ങളാണ്‌ നടക്കുന്നത്‌. സരിതയുടെ ബിസിനസ്‌ പങ്കാളിയും ഭര്‍ത്താവുമായ ബിജു രാധാകൃഷ്‌ണന്റ അടുപ്പക്കാരിയായ ശാലു മേനോന്റെ വീട്ടിലെ പാലുകാച്ചലിന്‌ ആഭ്യന്തരമന്ത്രി പോയിരുന്നു എന്നും, അത്‌കൊണ്ടാണ്‌ ശാലുവിന്റെ അറസ്റ്റ്‌ വൈകുന്നതെന്നും നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ശാലു മേനോന്റെ വീട്ടില്‍ പോയ കാര്യം തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പ്രവര്‍ത്തകര്‍ കൈയ്യാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിയെന്നാണ്‌ മന്ത്രി പറഞ്ഞത്‌. മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം മലയാളി സമൂഹം തമാശയോടെയാണ്‌ കണ്ടത്‌. പല സോഷ്യല്‍ നെറ്റുവര്‍ക്കു സൈറ്റുകളിലും മന്ത്രിയുടെ ഫലിതം ആസ്വദിക്കുകയും ചെയ്‌തു. പാലുകാച്ചലിന്‌ മന്ത്രിയെ കൈയ്യാട്ടി വിളിച്ചാല്‍ ഇറങ്ങിയിട്ടു പോകുമെന്നുവരെ പറഞ്ഞു.

എന്തായാലും അതിന്റെ ചൂട്‌ മാറും മുമ്പാണ്‌ കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു ബ്രേക്കിംഗ്‌ ന്യൂസ്‌ പുറത്തുവന്നത്‌. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും വിളിച്ചതിന്‌ തെളിവ്‌. റിപ്പോര്‍ട്ടര്‍ ചാനലാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്‌. ഒരാഴ്‌ചക്കുള്ളില്‍ നാലു തവണ സരിത ആഭ്യന്തര മന്ത്രിയെ വിളിച്ചതായാണ്‌ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‌. തിരുവഞ്ചൂരിന്റെ 944701816 എന്ന നമ്പരിലേക്കാക്കാണ്‌ സരിത വിളിച്ചതെന്നും സംഭാഷണം നാലുമിനിറ്റോളം നീണ്ടു നിന്നതായും റിപ്പോര്‍ട്ടര്‍ ചാനല്‍ രേഖകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്‌. 
സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര മന്ത്രി സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയുമായി സംസാരിച്ചിരുന്നു എന്നുള്ള വാര്‍ത്ത കേരളത്തെ ഇളക്കി മറിക്കും. പ്രത്യേകിച്ച്‌ നിയമസഭ കൂടാനിരിക്കുന്ന വേളയില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (5 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (14 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends