1400ല്‍ നിന്ന് 1500 ലേക്ക്.... സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പ്രതിമാസം 1500യാക്കി സര്‍ക്കാര്‍ ഉയര്‍ത്തും...

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പ്രതിമാസം 1500യാക്കി സര്‍ക്കാര്‍ ഉയര്‍ത്തും. 1400ല്‍ നിന്ന് പെന്‍ഷന്‍ 1500 രൂപയാക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സാമൂഹിക സുരക്ഷാപെന്‍ഷനും കൊവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്ര് വിതരണവും വിജയത്തെ സഹായിച്ച പ്രധാന ഘടകമാണെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha