Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മൃഗങ്ങളോടുള്ള ക്രൂരതയുടെ കഥകൾ അവസാനിക്കുന്നില്ല; പത്തനംതിട്ടയിൽ വീ​ടി​ന് സ​മീ​പം കെ​ട്ടി​യി​രു​ന്ന ഗർഭിണി പ​ശു​വി​നെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ മ​ര​ത്തി​ല്‍ ചേ​ര്‍ത്ത് കു​രു​ക്കി​ട്ട് കൊ​ന്നു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

29 DECEMBER 2020 03:19 PM IST
മലയാളി വാര്‍ത്ത

മൃഗങ്ങളോടുള്ള ക്രൂരതയുടെ കഥകൾ അവസാനിക്കുന്നില്ല. പത്തനംതിട്ട റാന്നിയിൽ വീ​ടി​ന് സ​മീ​പം കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ മ​ര​ത്തി​ല്‍ ചേ​ര്‍ത്ത് കു​രു​ക്കി​ട്ട് കൊ​ന്നു. ഇ​ട​മു​റി പൊ​ന്ന​മ്ബാ​റ കി​ഴ​ക്കേ​ച​രു​വി​ല്‍ സു​ന്ദ​രേ​ശന്റെ എ​ട്ടു​മാ​സം ഗ​ര്‍ഭ​മു​ള്ള പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.

ഞാ​യ​റാ​ഴ്ച പ​ക​ല്‍ വീ​ടി​ന് സ​മീ​പ​ത്തെ ബ​ന്ധു​വിന്റെ പ​റ​മ്പിൽ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വി​നെ സ​ന്ധ്യ​യോ​ടെ കാ​ണാ​താ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ശു​വി​നെ രാ​ത്രി​യോ​ടെ ചേ​ത്ത​യ്ക്ക​ല്‍ റ​ബ​ര്‍ ബോ​ര്‍ഡ് ബി ​ഡി​വി​ഷ​ന്‍ ഓ​ഫി​സി​ന് സ​മീ​പം കെ​ട്ടി​യി​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

റ​ബ​ര്‍ ബോ​ര്‍ഡ് വ​ക തോ​ട്ട​ത്തി​ല്‍ ക​യ​റി​യെ​ന്നാ​രോ​പി​ച്ച്‌ വാ​ച്ച​ര്‍ ഇ​ട​മു​റി അ​നു​ഭ​വ​ന്‍ അ​നി​ല്‍ പ​ശു​വി​നെ അ​ഴി​ച്ച്‌ ഓ​ഫി​സി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ക്കു​ക​യും പൊ​ലീ​സ് എ​ത്തി സ്ഥി​തി ശാ​ന്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു. റാ​ന്നി പൊ​ലീ​സിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ റ​ബ​ര്‍ ബോ​ര്‍ഡ് കാ​ന്‍​റീ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ട​മ​യ്ക്ക് പ​ശു​വി​നെ ന​ല്‍കി​യി​രു​ന്നു. തു​ട​ര്‍ന്ന് രാ​ത്രി​യി​ല്‍ സു​ന്ദ​രേ​ശന്റെ വീ​ട്ടി​ല്‍ എ​ത്തി​ച്ച പ​ശു​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍ മ​ര​ത്തി​ലാ​ണ് കെ​ട്ടി​യി​രു​ന്ന​ത്.

രാ​വി​ലെ വീ​ട്ടു​കാ​ര്‍ നോ​ക്കുമ്പോൾ പ​ശു​വി​നെ ച​ത്ത നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. ക​യ​റു​പ​യോ​ഗി​ച്ച്‌ വീ​ട്ടു​കാ​ര്‍ കെ​ട്ടി​യ​തു കൂ​ടാ​തെ കു​രു​ക്കി​ട്ട് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചു കെ​ട്ടി ച​ലി​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​യി​രു​ന്നു പ​ശു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പെ​രു​നാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (11 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (16 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (20 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (26 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (36 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (45 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends