Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ശോഭാസുരേന്ദ്രനെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയരുന്നു; പ്രതികരിക്കാതെ ബിജെപി നേതാക്കൾ

05 FEBRUARY 2021 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

മാസങ്ങളായി ബിജെപിയുമായി ഇടഞ്ഞുനിന്ന ശോഭാസുരേന്ദ്രൻ ഏതാണ്ട് അയഞ്ഞ മട്ടിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം കോർ കമ്മിറ്റിയിൽ ശോഭാസുരേന്ദ്രനെ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർത്തിയിരുന്നു. ശോഭാ സുരേന്ദ്രനെ കോർകമ്മിറ്റി ഉൾപ്പെടുത്തണമെന്ന ആവശ്യം ആണ് ഇപ്പോൾ അവരെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ആവശ്യത്തോട് ബിജെപി നേതാക്കൾ പ്രതികരിച്ചത് ഇപ്രകാരമാണ്. വിഭാഗീയ പ്രശ്നങ്ങൾ കാരണമായിരുന്നു , ഏതാണ്ട് 10 മാസമായി നേതൃത്വവുമായി ശോഭാ സുരേന്ദ്രൻ ഇടഞ്ഞ് നിന്നത്. അതിന് ശേഷം പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേ‍ാഭാ സുരേന്ദ്രനെ കേ‍ാർകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് അവരെ പിന്തുണയ്ക്കുന്ന പക്ഷം ആവശ്യം ശക്തമായി ഉന്നയിക്കുകയായിരുന്നു. എ.എൻ.രാധാകൃഷ്ണനെ കേ‍ാർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിൽ എന്തുകെ‍ാണ്ട് ശേ‍ാഭയെ ചേർത്തുകൂടാ എന്നാണ് ചേ‍ാദ്യം. കമ്മിറ്റി അംഗമാക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റായ ശേ‍ാഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാൽ, അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും ചെവികെ‍ാടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. മുതിർന്ന നേതാവും ബിജെപിയിലെ പ്രധാന വനിതയുമെന്ന രീതിയിൽ അർഹമായ പദവി വേണമെന്ന ശേ‍ാഭാപക്ഷത്തിന്റെ ആവശ്യത്തിന് കേന്ദ്ര നേതൃത്വവും മറുപടികെ‍ാടുത്തിട്ടില്ല. പദവികളുടെ പേരിൽ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്നവരെ ഒരു തരത്തിലും വച്ചുപെ‍ാറുപ്പിക്കേണ്ടന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. വ്യാഴാഴ്ച ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ പങ്കെടുത്ത തൃശൂരിലെ നേതൃയേ‍ാഗത്തിലാണ് നീണ്ട ഇടവേളയ്ക്കുശേഷം ശേ‍ാഭാ സുരേന്ദ്രൻ പങ്കെടുത്തത്. എന്നാൽ, അതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചേ‍ാദ്യത്തിന് ദേശീയ അധ്യക്ഷൻ പ്രതികരിക്കാൻ തയാറായില്ല.


കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷം വിവിധ കാരണങ്ങളാ‍ൽ നേതൃത്വവുമായി തെറ്റിയ ശേ‍ാഭാ സുരേന്ദ്രൻ, സംഘടനാ യേ‍ാഗങ്ങളിലും പരിപാടികളിലും തുടർച്ചയായി പങ്കെടുക്കാത്തത് വിവാദമായിരുന്നു. വിഭാഗീയമായി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയും തഴയുകയുമാണെന്ന് അവർ ആരേ‍ാപിച്ചു. നേതൃത്വത്തിനെതിരെ പരസ്യവിമർശനവും നടത്തി. അവരെ പിന്തുണച്ച് ചില മുതിർന്ന സംസ്ഥാന നേതാക്കൾ രംഗത്തെത്തിയെങ്കിലും പിന്നീട് അവരും വിഷയത്തിൽ പ്രതികരിക്കാതെയായി. കഴിഞ്ഞ ദിവസം കെ‍ാച്ചിയിൽ നടന്ന ആർഎസ്എസ്–ബിജെപി മുതിർന്ന നേതാക്കളുടെ സമന്വയ യേ‍ാഗത്തിൽ ഇതുസംബന്ധിച്ച് രൂക്ഷവിമർശനം ഉയർന്നതായാണ് വിവരം. പാർട്ടിക്ക് എതിരായ നിലപാട് സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നത് ഇനി വച്ചു പെ‍ാറുപ്പിക്കരുതെന്നായിരുന്നു മുതിർന്ന നേതാവ് ആവശ്യപ്പെട്ടത്. ആദ്യം സംഘടന ശക്തമാക്കാൻ അടിത്തട്ടിൽ പ്രവർത്തിക്കട്ടെ എന്നിട്ടാകാം അവകാശങ്ങളെന്ന് കേ‍ാർകമ്മിറ്റി അംഗങ്ങളും വ്യക്തമാക്കി.ആർഎസ്എസിലെ 3 മുതിർന്ന നേതാക്കൾ പ്രശ്നത്തിൽ മൃദുസമീപനം സ്വീകരിച്ചതായാണ് വിവരം. നേതൃത്വവുമായുളള ഉടക്കിൽ ദേശീയ നേതൃത്വത്തിന് ശേ‍ാഭാപക്ഷം പലപ്പേ‍ാഴായി കത്തെയെച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംഘടനയ്ക്ക് പരുക്കേൽപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി എന്നായിരുന്നു ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ.സന്തേ‍ാഷിന്റെ നിലപാട്. ഒത്തുതീർപ്പുകളില്ലെന്നും മുന്നറിയിപ്പു നൽകി. പാർട്ടി ഭരണഘടനഅനുസരിച്ച് തുടർച്ചയായി സംഘടനായേ‍ാഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന ചർച്ചയും പാർട്ടിക്കുള്ളിൽ ഉയർന്നു. ഇനിയും വിട്ടുവീഴ്ചവേണ്ട അഭിപ്രായവും ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends