Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

കര്‍ഷക പ്ര​തിഷേധത്തിന്‍റെ ചൂടറിഞ്ഞ്​ റിലയന്‍സും; ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും റിലയന്‍സ്​ സ്ഥാപനങ്ങള്‍ക്ക്​ കൂട്ടത്തോടെ പൂട്ടുവീഴുന്നു; മാധ്യമപ്രവര്‍ത്തകന്‍ രാജീവ്​ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

17 FEBRUARY 2021 08:46 PM IST
മലയാളി വാര്‍ത്ത

കര്‍ഷക പ്ര​തിഷേധത്തിന്‍റെ ചൂടറിഞ്ഞ്​ റിലയന്‍സും. ബഹിഷ്​കരണം മൂലം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും റിലയന്‍സ്​ സ്ഥാപനങ്ങള്‍ക്ക്​ കൂട്ടത്തോടെ പൂട്ടുവീഴുന്നു​. മലയാളി മാധ്യമപ്രവര്‍ത്തകന്‍ രാജീവ്​ മേനോനാണ്​ റിലയന്‍സിന്‍റെ സ്ഥാപനങ്ങള്‍ക്ക്​ പൂട്ടുവീഴുന്ന വിവരം ഫേസ്​ബുക്കിലൂടെ പങ്കുവെച്ചത്​.

രാജീവ്​ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡല്‍ഹി- ലുധിയാന ഹൈവേയിലൂടെ പോകുമ്ബോള്‍ കര്‍ഷക സമര വേദിയില്‍ നിന്ന് തിരിച്ചു പോകുന്ന ബാച്ചുകളെയും അവിടേക്കു വരുന്ന ബാച്ചുകളെയും കാണാം. ചെറുപ്പക്കാരും പ്രായേമേറിയവരുമൊക്കെയുണ്ട് ട്രാക്ടറുകള്‍ വലിച്ചു കൊണ്ടുപോകുന്ന ട്രോളികളില്‍.

ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടും ടോളുകളില്‍ തിരക്കില്ല. കാരണം ഹരിയാനയിലെയും പഞ്ചാബിലെയും ഒരു ടോള്‍ ബൂത്തുകളിലും ഇപ്പോള്‍ ടോളില്ല. വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ടോള്‍ കൊടുക്കാതെ പോകുന്നു. കര്‍ഷകര്‍ ഒഴിപ്പിച്ച ടോള്‍ ബൂത്തുകളാണ് എല്ലാം. രാജസ്ഥാനിലും അതുപോലെയാകുന്നുവെന്നു കേള്‍ക്കുന്നു.

മറ്റൊരു കൗതുകം കണ്ടത് റിലയന്‍സ് പെട്രോള്‍ പമ്ബുകളില്‍ ആളില്ല എന്നതാണ്. നൈട്രജനും എയറും ഫ്രീയാണ്, ദേശത്തിന്റെ പമ്ബാണ് എന്നൊക്കെ അഭ്യര്‍ഥിക്കുന്ന വലിയ ബോര്‍ഡുകളും ചെറിയ ബോര്‍ഡുകളും ധാരാളമുണ്ട്.

റിലയന്‍സ് ഫ്രഷ്, റിലയന്‍സ് ട്രെന്‍ഡ്സ്, മിനി മാര്‍ക്കറ്റുകളൊക്കെ അടഞ്ഞു കിടക്കുന്നു. കര്‍ഷകരുടെ ബഹിഷ്കരണാഹ്വാനം സ്വീകരിച്ച്‌ ഒരാളും ആ വഴിക്കു പോകാതായപ്പോള്‍ പൂട്ടിയതാണെന്നറിഞ്ഞു. അവിടുള്ളവരുടെ തൊഴിലൊക്കെ എന്തായോ എന്തോ?

വാഹനങ്ങളില്‍ എല്ലാം കര്‍ഷക പതാകകളും മുദ്രാവാക്യങ്ങളും. ധാബകളില്‍ കര്‍ഷകപതാകയുള്ള ട്രാക്ടറുകളും ജീപ്പുകളും നിര്‍ത്തിയിട്ടു സെല്‍ഫി സ്പോട്ടുകളുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (3 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (3 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (3 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (6 hours ago)

കാരണം ഫോൺ വിളി  (6 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (7 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (7 hours ago)

Malayali Vartha Recommends