Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ജീവിതം അവസാനിപ്പിക്കാനായി അമ്മ ഐസ്‌ക്രീമിൽ വിഷം ചേർത്തുവെച്ചു...എന്നാൽ മുഴുവൻ കഴിക്കുന്നതിനു മുൻപ് ഉറങ്ങിപ്പോയി...ബാക്കി കഴിച്ചത് മക്കളായ നാലര വയസ്സുകാരൻ അദ്വൈതും രണ്ടു വയസ്സുകാരി നിസ്സാനും അമ്മയുടെ സഹോദരിയും...മകൻ അദ്വൈത് മരിച്ചു..'അമ്മ വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

19 FEBRUARY 2021 09:50 AM IST
മലയാളി വാര്‍ത്ത

കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന്ന് നാലര വയസുകാരൻ അദ്വൈത് ദാരുണമായി മരിച്ചത്.ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേർത്ത ഐസ്ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി കെ മണി പറഞ്ഞു.

എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ മൊഴി നൽകിയിരിക്കുന്നത്. വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഉള്ളത്. വർഷ, രണ്ടു സഹോദരികൾ അമ്മ, വർഷയുടെ രണ്ടു കുട്ടികൾ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.

28 കാരിയായ അമ്മ വർഷയും 19 കാരിയായ സഹോദരി ദൃശ്യയും ആശുപത്രിയിൽ ചികിൽസയിലാണ്. വർഷ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും ദൃശ്യ പരിയാരം മെഡിക്കൽ കോളജിലുമാണ് ചികിൽസയിൽ കഴിയുന്നത്. മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായി ഇൻസ്പെക്ടർ അറിയിച്ചു

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെതുടർ ന്ന് ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്ക്രീമിൽ എലിവിഷം ചേർത്ത് വെയ്ക്കുകയും, കുറച്ച് കഴിക്കുകയും ചെയ്തുവെന്ന് വർഷ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ക്ഷീണം മൂലം ഉറങ്ങിപ്പോയി എന്നും ഉണർന്ന് നോക്കിയപ്പോൾ മേശപ്പുറത്തു വെച്ചിരുന്ന ബാക്കി ഐസ്ക്രീം കാണാനുണ്ടായിരുന്നില്ല എന്നുമാണ് മൊഴി

ഐസ്‌ക്രീമിൽ വിഷം ചേർത്തത് അറിയാതെ വർഷയുടെ കുട്ടികളായ അദ്വൈതും നിസ്സാനും ( 2 വയസ്സ്), യുവതിയുടെ സഹോദരി ദൃശ്യയും കഴിച്ചിരുന്നു. എന്നാൽ അപ്പോൾ വർഷയ്ക്കോ മറ്റുള്ളവർക്കോ അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ രാത്രി ആയതോടെ അദ്വൈത് ഛർദ്ദിക്കാൻ തുടങ്ങി.

അന്ന് അടുത്ത റസ്റ്റോറന്റിൽ നിന്നും ബിരിയാണി വാങ്ങിക്കഴിച്ചിരുന്നു. അതുമൂലമാകും ഛർദ്ദി എന്നാണ് വീട്ടിലുള്ളവർ കരുതിയത്. എന്നാൽ അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാൽ എലിവിഷമാകില്ല  കാരണം എന്ന് വർഷ കരുതി.

പുലർച്ചെയോടെ ഛർദ്ദിച്ച് അവശനിലയിലായ അദ്വൈത് മരിച്ചു. ഇതിന്റെ പിറ്റേന്ന്
വർഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. അദ്വൈതിന്റെ മരണ ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ വിഷാംശമൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends