കെ സുധാകരന്‍ പേപ്പട്ടിയെ പോലെ; കുരച്ചു കടിച്ചു ഒരു പൊതുശല്ല്യമായി മാറിയെന്ന് കെ കെ രാഗേഷ് എം പി

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പേപ്പട്ടിയെ പോലെയെന്ന് കെ കെ രാഗേഷ് എം പി. കുരച്ചും കടിച്ചും കെ സുധാകരന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണെന്നും കെ കെ രാഗേഷ് പറഞ്ഞു. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ച ചെയ്യാന്‍ ഇല്ലാതെ യു ഡി എഫ് നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. സുധാകാരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ളവര്‍ക്കെല്ലാം മനസ്സിലാകുമെന്നും, സുധാകരന് മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മന്ദബുദ്ധികളുടെ കൈയ്യടിയാണ് ഊര്‍ജ്ജമെന്നും കെ കെ രാഗേഷ് എം പി പറഞ്ഞു.
https://www.facebook.com/Malayalivartha























