Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ജി അരവിന്ദനോടൊപ്പം തിരക്കഥ രചന, ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് സംഗീത സംവിധായകന്‍ ഐസക് തോമസിന് വിട

18 FEBRUARY 2021 11:30 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത സംഗീത സംവിധായകന്‍ ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തിനും തിരക്കഥരചനക്കും പി ജി ഡിപ്ലോമ സ്വന്തമാക്കിയ ഐസക്ക് തോമസ് ചലച്ചിത്ര മേഖലയില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെടുകയോ താരമൂല്ല്യത്തിലെത്തുകയോ ചെയ്യാത്ത ചുരുക്കം ചില ജീനിയസ്സുകളില്‍ ഒരാളാണ്. കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മണ്ണിലൂടെയായിരുന്നു ഐസക്ക് തോമസ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ജി അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു ചെയ്തു. ജി അരവിന്ദനോടൊപ്പം തന്നെ കുമ്മാട്ടി, എസ്തപ്പാന്‍, തമ്പ് എന്ന ചിത്രങ്ങളുടെ തിരക്കഥ രചനയിലും ഐസക്ക് തോമസ് പങ്കുചേര്‍ന്നിട്ടുണ്ട്. സലീം അഹമ്മദിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ 2010 ല്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

മലയാളത്തിനു പുറമേ കന്നഡ, ഹിന്ദി സിനിമകളിലും തോമസ് ഐസക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. സഞ്ചാരം, മാര്‍ഗ്ഗം, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലും പശ്ചാത്തല സംഗീതം ചെയ്തത് തോമസ് ഐസക്ക് ആയിരുന്നു. തന്റെ സംഗീത സൃഷ്ടികളില്‍ നിശബ്ദതക്ക് വലിയ പ്രാധാന്യം നല്കിയ സംഗീതജ്ഞനായിരുന്നു ഐസക് തോമസ്. താളങ്ങള്‍ക്കിടയില്‍ നിശബ്ദത ഐസക് തോമസിന്റെ പാദമുദ്രയായി തന്നെ കണകാക്കാവുന്നതാണ്. ആര്‍ട്ട് ചിത്രങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും ഉള്‍ക്കൊള്ളുന്ന പശ്ചാത്തല സംഗീത സൃഷ്ടികള്‍ ഐസക് തോമസിനെ പ്രഗല്ഭരായ പല സംവിധായകരുടെയും പ്രിയങ്കരനാക്കിയിരുന്നു. കുട്ടിസ്രാങ്ക് പോലുള്ള ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന് വലിയ ആരാധകരെ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ താര ശോഭകളുടെ ആനുകൂല്യങ്ങളിലൊന്നും ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഐസക് തോമസ് സിനിമയേയും സംഗീതത്തെയും കളങ്കമില്ലാതെ സ്‌നേഹിച്ച കലാകാരനാണ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends