Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

'ഭരണ തുടര്‍ച്ചയ്ക്കായി പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കും'; നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ കോണ്‍ഗ്രസിന് മോശമില്ലാത്ത ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന് കെ.മുരളീധരന്‍

25 FEBRUARY 2021 10:38 PM IST
മലയാളി വാര്‍ത്ത

ഇടതു സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ വാദം. എന്നാല്‍ ഭരണ തുടര്‍ച്ചയ്ക്കായി പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കുമെന്ന് കെ.മുരളീധരന്‍ എംപി പരിഹസിച്ചു. നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്നും അല്ലാതെ നേതാക്കളെ ചുറ്റുന്നവര്‍ക്ക് മാത്രം സീറ്റെന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ എല്ലാം പഴയപടി പോലെ തന്നെയാവുമെന്നും മുരളീധരന്‍ പറഞ്ഞു.

'കെ.കരുണാകരനൊപ്പം നില്‍ക്കുന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്ന സമ്ബ്രദായം പാര്‍ട്ടിയില്‍ ഉണ്ട്. ചാനലുകളെ കാണുമ്ബോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച്‌ മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് സീറ്റുള്ളത്. നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രം സീറ്റ് ലഭിക്കുന്നു. പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയുമില്ല. നേതാക്കള്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട പരിപാടികള്‍ക്ക് പോവുമ്ബോള്‍ പലയിടങ്ങളിലും സ്റ്റേജില്‍ റിസര്‍വ് ചെയ്ത സീറ്റില്‍ പോലും മറ്റുള്ളവര്‍ കയറിയിരിക്കുന്ന അവസ്ഥയാണുള്ളത്. എം.പിയായിട്ടും പാര്‍ട്ടി സ്ഥാനത്തിരിക്കുമ്ബോഴും പോലും ഇതാണ് അവസ്ഥ. ഇനി ഇതൊക്കെ ഇല്ലതായാല്‍ എന്തായിരിക്കും സ്ഥിതിയെന്നും' മുരളീധരന്‍ ചോദിച്ചു.

'ഗണപതിയോടും സുബ്രഹ്മണ്യനോടും ലോകം ചുറ്റി വന്നാല്‍ മാമ്ബഴം തരാമെന്ന് പറഞ്ഞ് പന്തയം വെച്ച കഥയുണ്ട് പുരാണത്തില്‍. സുബ്രഹ്മണ്യന്‍ ലോകമെല്ലാം ചുറ്റിവന്നു. പക്ഷെ തന്റെ മാതാപിതാക്കളാണ് ഈ ലോകമെന്നും അവരെ മൂന്ന് തവണ വലം വെച്ചാല്‍ ലോകം ചുറ്റിയ പോലെ ആയെന്നും പറഞ്ഞ് സുബ്രഹ്മണ്യന്‍ എത്തുന്നതിന് മുന്നെ മാമ്ബഴമെല്ലാം ഗണപതി കരസ്ഥമാക്കി. അതുപോലെയാണ് നമ്മുടെ പാര്‍ട്ടിയുടെ അവസ്ഥ. പണിയെടുക്കുന്നവര്‍ക്ക് അംഗീകാരമില്ല. ഇത് മാറണം' മുരളീധരന്‍ അഭിപ്രായപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (6 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (48 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends