Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

'നാട് നന്നാകാന്‍ യു.ഡി.എഫ്'; നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ച്‌ യു.ഡി.എഫ്; ഇന്ദിര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനം നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കൾ

03 MARCH 2021 07:54 PM IST
മലയാളി വാര്‍ത്ത

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ച്‌ യു.ഡി.എഫ്. 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്നാണ് ടാഗ് ലൈന്‍. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം 'വാക്ക് നല്‍കുന്നു യു.ഡി.എഫ്' എന്ന വാചകവും ഉണ്ടാകും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരാണ് പ്രഖ്യാപനം നടത്തിയത്.

അഞ്ചു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അഴിമതി ഭരണത്തിന് തിരശീല വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. കേരളത്തില്‍ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വര്‍ഷമായി സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാന്‍, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്.

കോടികള്‍ മുടക്കി വ്യാജ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീട് വച്ചുകൊടുത്തത് ഈ സര്‍ക്കാരാണെന്ന കളവ് പി.ആര്‍.ഡി വഴി സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. എല്‍.ഡി.എഫ് കഷ്ടിച്ച്‌ രണ്ടര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ യു.ഡി.എഫിന്‍റെ കാലത്ത് നാലു ലക്ഷം പേര്‍ക്കാണ് വീട് നല്‍കിയത്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം പ്രചാരണ രംഗത്തുണ്ടാകും.

സര്‍ക്കാറിന്‍റെ ദുഷ്ചെയ്തികളെ തുറന്നു കാട്ടുന്നതിനോടൊപ്പം യു.ഡി.എഫ് അധികാരത്തില്‍ വരുമ്ബോള്‍ ലക്ഷ്യമിടുന്ന വിവിധ ജനക്ഷേമ പദ്ധതികളും കേരള സമൂഹത്തിനു മുന്‍പാകെ അവതരിപ്പിക്കും. യു.ഡി.എഫ് നല്‍കുന്ന വാക്കായിരിക്കും അത്. ഐശ്വര്യ കേരള സൃഷ്ടിക്കായി യു.ഡി.എഫിനോടൊപ്പം നില്‍ക്കാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നതായും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (34 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends