Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇ​സ്രാ​യേ​ലി​ല്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടി; 27 പേ​രി​ല്‍​നി​ന്ന്​ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ വി​സ ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌​​ വിദ്യ ഉൾപ്പെടുന്ന സം​ഘം ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു, വെ​ള്ളി​യാ​ഴ്​​ച അ​ബൂ​ദ​ബി​യി​ല്‍​നി​ന്ന്​ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ യു​വ​തി​യെ ക​ട്ട​പ്പ​ന പൊ​ലീ​സ് അറസ്റ്റ് ചെയ്തു

07 MARCH 2021 01:08 PM IST
മലയാളി വാര്‍ത്ത

ജോ​ലി വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടിയെടുക്കുന്ന കേസുകൾ വർധിച്ചുവരികയാണ്. അത്തരം ഒരു കേ​സി​ല്‍ യുവതി അറസ്റ്റിലായി. ഇ​സ്രാ​യേ​ലി​ല്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിഎടുക്കുകയായിരുന്നു ഇവർ. ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല പ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ വി​ദ്യ പ​യ​സി​നെ (32) ആണ് ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് .

2019 ലാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. 27 പേ​രി​ല്‍​ നിന്നായാണ് യുവതി പ​ണം ത​ട്ടി​യ​ത് എന്ന് കണ്ടെത്തി. സം​സ്ഥാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി 27 പേ​രി​ല്‍​നി​ന്ന്​ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ വി​സ ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌​​വി​ദ്യ​യു​ള്‍​പ്പെ​ടു​ന്ന സം​ഘം ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി ലഭിച്ചിരിക്കുന്നത്.

ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ പൂ​ത​ക്കു​ഴി​യി​ല്‍ ഫി​ലോ​മി​ന ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം കൈ​മാ​റി​യ​തി​ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. കൈ​പ്പ​റ്റി​യ തു​ക വി​ദ്യ​യു​ടെ സ​ഹോ​ദ​രി സോ​ണി​യു​ടെ​യും ബ​ന്ധു​മാ​യ തോ​മ​സിന്റെയും അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ്​ നി​ക്ഷേ​പി​ച്ച​ത് എന്നും കണ്ടെത്തുകയുണ്ടായി. കേ​സി​ല്‍ ഇ​വ​ര്‍ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്.

അതോടൊപ്പം തന്നെ കൂ​ട്ടു​പ്ര​തി​ക​ളാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അം​നാ​സ്, ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ്​ ഒ​നാ​സീ​സ്, അ​ഫ്‌​സീ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യും പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കിയിരിക്കുകയാണ്. പോലീസ് അ​ന്വേ​ഷ​ണം ആരംഭിച്ചതോടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന വിദ്യാക്കെതിരെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കുകയുണ്ടായി. വെ​ള്ളി​യാ​ഴ്​​ച അ​ബൂ​ദ​ബി​യി​ല്‍​നി​ന്ന്​ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ യു​വ​തി​യെ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​വി​ടെ​യെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന കോ​ട​തി​യി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചുരുങ്ങിയ ചിലരെ മാത്രമാണ് പോലീസ് പിടികൂടുന്നത്. എന്നിരുന്നാൽ തന്നെയും ഇത്തരം വ്യാജന്മാർക്കെതിരെ പോലീസ് കർശന നിരീകഷണം നൽകുകയാണ്. ഇതുകൂടാതെ ഇത്തരം കുരുക്കുകളിൽ അകപ്പെടരുത് എന്ന് ദിനംപ്രതി മുന്നറിയിപ്പ് നൽകിയാലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (6 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (17 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (29 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (31 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (32 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (37 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (41 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (49 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends