Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തീരുമാനമുടന്‍... കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം; ഒന്നോ രണ്ടോ ദിവസത്തിനകം ഇതില്‍ തീരുമാനമെടുക്കും; ശിവശങ്കറിന് മുഖ്യമന്ത്രി പണം നല്‍കിയെന്ന് പറയുന്നത് വിനയാകും

10 MARCH 2021 12:35 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് രണ്ടാമത്തെ പൊലീസുദ്യോഗസ്ഥ മൊഴി നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സുമിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടിക്ക് നീങ്ങുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം ഇതില്‍ തീരുമാനമെടുക്കും.

കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ പോലീസിന് കേസെടുക്കാന്‍ കഴിയുമോ എന്ന് ചോദിക്കരുത്. കേരളമാകുമ്പോള്‍ എന്തും നടക്കുമല്ലോ.

 



സ്വര്‍ണ്ണം കടത്താന്‍ ശിവശങ്കറിന് മുഖ്യമന്ത്രി പണം നല്‍കിയെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചെന്നാണ് സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

ശിവശങ്കറിന് മുഖ്യമന്ത്രി പണം നല്‍കിയെന്ന് പറയുന്നത് അവാസ്തവമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് തന്നെ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് വിനയായി തീരും. പക്ഷേ സ്വപ്ന മൊഴിയില്‍ ഉറച്ചു നില്‍ക്കണമെന്ന് മാത്രം.

 



ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നുള്ള കസ്റ്റംസിന്റെ സത്യവാങ്മൂലം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം നേതാക്കള്‍ തന്നെ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

എറണാകുളം ജില്ലാ നേതാവ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. ഇതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്വപ്ന സുരേഷിനെക്കൊണ്ട് പല മൊഴികളും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പറയിപ്പിച്ചതെന്ന പൊലീസുദ്യോഗസ്ഥരുടെ മൊഴികള്‍ പുറത്തുവരുന്നത്. അത് സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഓണം ബമ്പറാണ്. ഇത്തരം മൊഴികള്‍ സി പിഎം പോലും പ്രതീക്ഷിച്ചില്ല.

 



ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി.

ഈ പണം ശിവശങ്കറിന് മുഖ്യമന്ത്രി നല്‍കിയതാണെന്ന് പറയണം. അങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയോട് സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് വായിച്ചുനോക്കാന്‍ പോലും അനുവദിച്ചില്ല എന്ന് സ്വപ്ന തന്നോട് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാകാമെന്നും റെജിമോളുടെ മൊഴിയിലുണ്ട്.



ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിന്റെ ഉറവിടം സംബന്ധിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ആ കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിനാണ് റെജിമോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയ്!ക്കെതിരായ സ്വപ്!ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വന്ന സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ സിപിഎം നിയമ നടപടിയ്ക്ക് നീങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോടതിയലക്ഷ്യ കേസ് നല്‍കാന്‍ അനുമതി തേടി സിപിഎം നല്‍കിയ പരാതിയില്‍ അഡ്വക്കറ്റ് ജനറല്‍ കസ്റ്റംസ് കമ്മീഷണറുടെ വിശദീകരണം തേടി.

 


ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എന്നിവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷ് രഹസ്യ മൊഴിയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയതിന് പിറകെയാണ് സിപിഎം കസ്റ്റംസ് പോര് തുടങ്ങുന്നത്.

കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎമ്മിനോട് ഭീഷണി വിലപ്പോവില്ലെന്നായിരുന്നു സുമിത് കുമാറിന്റെ മറുപടി. ഇതിന് പിറെകയാണ് കസ്റ്റംസ് കമ്മീഷണര്‍ക്കെതിരായ നിയമ നടപടി വരുന്നത്. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പുറത്ത് വിടുന്നത് കോടതിയലക്ഷ്യമാണെന്നാണ് സിപിഎം വാദം. അതിനെക്കാള്‍ രൂക്ഷമായാണ് സുമിത് കുമാറിനെതിരെ സി പി എം നീങ്ങുന്നത്.

 



സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംജെ ജേക്കബ് ആണ് കസ്റ്റംസിനെതിരെ അഡ്വക്കേറ്റ് ജനറലിന് പരാതി നല്‍കിയത്. ഈ പരാതിയില്‍ ആണ് അഡ്വക്കേറ്റ് ജനറല്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ അടക്കമുള്ളവരോട് വിശദീകരണം തേടിയത്.

കോടതിയലക്ഷ്യ കേസില്‍ തുടര്‍ന്ന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഈ മാസം 16ന് മുന്‍പ് നേരിട്ടോ അഭിഭാഷകന്‍ മുഖേനെയോ മറുപടി നല്‍കണം. ഈ മറുപടി തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ കേസുമായി മുന്നോട്ട് പോകാന്‍ സിപിഎം നേതാവിന് എജി അനുമതി നല്‍കും. ഇതില്‍ ഒരു സാങ്കേതിക തടസമുണ്ട്. ഒരു കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ എ.ജി എങ്ങനെയാണ് നടപടിയെടുക്കുന്നതെന്നറിയില്ല.

 



സ്വപ്!ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവം അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘത്തിനാണ് രണ്ടാമത്തെ പോലീസുകാരിയും മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാനാകുമോ എന്ന് െ്രെകംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയാണ് റജിമോള്‍.

 



ഏതായാലും െ്രെകംബ്രാഞ്ച് ഉദ്യോഹസ്ഥരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് പണികിട്ടുമെന്ന് ഉറപ്പായി കഴിഞ്ഞു. പണി പാല്‍പ്പായസത്തില്‍ കിട്ടുമോ എന്നു മാത്രം നോക്കിയാല്‍ മതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (31 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends