Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.... പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത് 12 വനിതകള്‍

10 MARCH 2021 12:55 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക.12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

കഴിഞ്ഞ തവണ പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016-ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയില്‍ ഉള്‍പ്പടെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റിയിട്ടില്ല. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.




പാര്‍ലമെന്ററി വേദികള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ആരേയും ഒഴിവാക്കുന്നതിനല്ല.

ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങള്‍ നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.

 



സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക

തിരുവനന്തപുരം

പാറശ്ശാല -സി.കെ. ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര -കെ. ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് -വി.കെ. പ്രശാന്ത്
കാട്ടാക്കട -ഐ.ബി. സതീഷ്
നേമം -വി. ശിവന്‍കുട്ടി
കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല -വി. ജോയ്
വാമനപുരം -അഡ്വ. ഡി.കെ. മുരളി
ആറ്റിങ്ങല്‍ -ഒ.എസ്. അംബിക
അരുവിക്കര -അഡ്വ. ജി. സ്റ്റീഫന്‍

 


കൊല്ലം

കൊല്ലം - എം. മുകേഷ്
ഇരവിപുരം -എം. നൗഷാദ്
കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര -കെ.എന്‍. ബാലഗോപാല്‍
ചവറ -ഡോ. സുജിത് വിജയന്‍

 


പത്തനംതിട്ട

ആറന്മുള -വീണ ജോര്‍ജ്
കോന്നി -കെ.യു. ജനീഷ് കുമാര്‍

 


ആലപ്പുഴ

ചെങ്ങന്നൂര്‍ -സജി ചെറിയാന്‍
കായംകുളം -അഡ്വ. യു. പ്രതിഭ
അമ്ബലപ്പുഴ -എച്ച്. സലാം
അരൂര്‍ -ദലീമ ജോജോ
മാവേലിക്കര -എം.എസ്. അരുണ്‍കുമാര്‍
ആലപ്പുഴ -പി.പി. ചിത്തരഞ്ജന്‍


കോട്ടയം

ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍
കോട്ടയം -കെ. അനില്‍കുമാര്‍
പുതുപ്പള്ളി -ജെയ്ക്ക് സി. തോമസ്

 

 


ഇടുക്കി

ഉടുമ്ബന്‍ചോല -എം.എം. മണി
ദേവികുളം -(പിന്നീട് പ്രഖ്യാപിക്കും)
എറണാകുളം

എറണാകുളം -ഷാജു ജോര്‍ജ്
കൊച്ചി -കെ.ജെ. മാക്‌സി
വൈപ്പിന്‍ -കെ.എന്‍. ഉണ്ണികൃഷ്ണന്‍
തൃക്കാക്കര -ഡോ. ജെ. ജേക്കബ്
തൃപ്പൂണിത്തുറ -എം. സ്വരാജ്
കളമശ്ശേരി -പി. രാജീവ്
കോതമംഗലം -ആന്റണി ജോണ്‍
കുന്നത്തുനാട് -പി.വി. ശ്രീനിജന്‍
ആലുവ -ഷെല്‍ന നിഷാദലി

 


തൃശൂര്‍

ഇരിങ്ങാലക്കുട -പ്രഫ. ആര്‍. ബിന്ദു
വടക്കാഞ്ചേരി -സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ -മുരളി പെരുനെല്ലി
ചേലക്കര -കെ. രാധാകൃഷ്ണന്‍
ഗുരുവായൂര്‍ -എന്‍.കെ. അക്ബര്‍
പുതുക്കാട് -കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം -എ.സി. മൊയ്തീന്‍

 

 


പാലക്കാട്

ആലത്തൂര്‍ -കെ.ഡി. പ്രസേനന്‍
നെന്മാറ -കെ. ബാബു
പാലക്കാട് - അഡ്വ. സി.പി. പ്രമോദ് (സ്വതന്ത്രന്‍)
മലമ്ബുഴ -എ. പ്രഭാകരന്‍
കോങ്ങാട് -അഡ്വ. കെ. ശാന്തകുമാരി
തരൂര്‍ -പി.പി. സുമോദ്
ഒറ്റപ്പാലം - അഡ്വ. കെ. പ്രേംകുമാര്‍
ഷൊര്‍ണൂര്‍ -പി. മമ്മികുട്ടി
തൃത്താല -എം.ബി. രാജേഷ്

 


മലപ്പുറം

മലപ്പുറം -പാലോളി അബ്ദുറഹ്മാന്‍
തവനൂര്‍ -കെ.ടി. ജലീല്‍
പൊന്നാനി -പി. നന്ദകുമാര്‍
താനൂര്‍ -വി. അബ്ദുറഹ്മാന്‍ (സ്വത)
തിരൂര്‍ -ഗഫൂര്‍ ടി. ലില്ലീസ് (സ്വത.)
വേങ്ങര - പി. ജിജി
പെരിന്തല്‍മണ്ണ -കെ.പി. മുഹമ്മദ് മുസ്തഫ
മങ്കട -അഡ്വ. റഷീദലി
നിലമ്ബൂര്‍ -പി.വി. അന്‍വര്‍ (സ്വത)
വണ്ടൂര്‍ -പി. മിഥുന
കൊണ്ടോട്ടി - സുലൈമാന്‍ ഹാജി

 


കോഴിക്കോട്

കൊയിലാണ്ടി -കാനത്തില്‍ ജമീല
പേരാമ്ബ്ര -ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി -സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത് - തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ -പി.എ. മുഹമ്മദ് റിയാസ്
കൊടുവള്ളി -കാരാട്ട് റസാക്ക് (സ്വതന്ത്രന്‍)
തിരുവമ്ബാടി -ലിന്റോ ജോസഫ്
കുന്ദമംഗലം - പി.ടി. എ റഹീം

 


വയനാട്

മാനന്തവാടി -ഒ.ആര്‍. കേളു
സുല്‍ത്താന്‍ ബത്തേരി -എം.എസ്. വിശ്വനാഥന്‍

 


കണ്ണൂര്‍

ധര്‍മടം -പിണറായി വിജയന്‍
പയ്യന്നൂര്‍ -ടി.ഐ. മധുസൂധനന്‍
കല്യാശ്ശേരി -എം. വിജിന്‍
അഴീക്കോട് -കെ.വി. സുമേഷ്
മട്ടന്നൂര്‍ -കെ.കെ. ശൈലജ
തലശ്ശേരി -എ.എന്‍. ഷംസീര്‍
തളിപ്പറമ്ബ് -എം.വി. ഗോവിന്ദന്‍
പേരാവൂര്‍ -സക്കീര്‍ ഹുസൈന്‍

 


കാസര്‍കോട്

ഉദുമ -സി.എച്ച്. കുഞ്ഞമ്ബു
തൃക്കരിപ്പൂര്‍ -എം. രാജഗോപാലന്‍
മഞ്ചേശ്വരം - (പിന്നീട് പ്രഖ്യാപിക്കും)

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (32 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends